jyothiss.blogspot.com
ജ്യോതിസ്സ്: പുരോഗമനം
http://jyothiss.blogspot.com/2014/11/blog-post.html
Thursday, November 6, 2014. പുരോഗമനം. സാവി ശ്രാദ്ധ '. പേരു കൊള്ളാം. എന്നിട്ടെന്തു വിശേഷം? ജീവിതത്തിന്റെ തലയെഴുത്ത്. ഇപ്പോഴും. ദുരവസ്ഥ '. എന്നുതന്നല്ലേ താത്രീ? Tagged സാവിത്രി ചാത്തൻ. ജ്യോതീബായ് പരിയാടത്ത്. November 6, 2014 at 5:45 AM. ജ്യോതീബായ് പരിയാടത്ത്. November 6, 2014 at 5:51 AM. November 7, 2014 at 8:24 AM. Stilling situations. . Subscribe to: Post Comments (Atom). View my complete profile. കവിതകള്‍. അക്വേറിയം. അടിയോടെയെന്നെ? അത്താണി. അത്യാഹിതം. അധിശോഷണം. അമ്മയോണം. അഴിമുഖം. തമസോ മാ. വ്ലœ...
jyothiss.blogspot.com
ജ്യോതിസ്സ്: കണ്ടവരുണ്ടോ?
http://jyothiss.blogspot.com/2014/07/blog-post_11.html
Friday, July 11, 2014. കണ്ടവരുണ്ടോ? ഇലത്തളിരിന്റെ അകവട്ടങ്ങളിൽ. ആദ്യത്തെ മൊട്ടിന്റെ ഉണർച്ചകൾ. താങ്ങിനായി പരതുന്ന ഇളം വള്ളികൾ. തേന്മാവിലും കുറഞ്ഞ് മറ്റാരിൽ പടരാൻ! മുല്ലവള്ളി മാനം നോക്കി . കാടിന് കുടചൂടി കടുംചുകപ്പ്. മുല്ലവള്ളി ഭൂമി നോക്കി. മണ്ണിനെ പുതപ്പിച്ച് അതേ ചുകപ്പ്. ചുറ്റും പരതി. കാടാകെ പടർന്ന്. കാട്ടുമാനം കൈതാങ്ങി. നെടുതായി. നിവർന്നങ്ങനെ നില്പാണ് . കണ്ണ് കൊണ്ടൊന്നുഴിഞ്ഞു. ഉള്ളു കൊണ്ടൊന്നളന്നു. കൊള്ളാം ! സ്പർശവള്ളികൾ അതിവേഗം നീട്ടി. കൊള്ളാം. നിറന്നത്. ഉറച്ചത് . അങ്ങനെയാണ്. July 11, 2014 at 9:06 AM.
jyothiss.blogspot.com
ജ്യോതിസ്സ്: പരിഭാഷ - വിളംബിതസ്വപ്നം, സൌമ്യയായ പെണ്‍കുട്ടി, ഇവിടെ ഇപ്പോഴും- Lan
http://jyothiss.blogspot.com/2008/11/langngston-hughes.html
Friday, November 28, 2008. പരിഭാഷ - വിളംബിതസ്വപ്നം, സൌമ്യയായ പെണ്‍കുട്ടി, ഇവിടെ ഇപ്പോഴും- Langston hughes. അമേരിക്കന്‍ കവി. മൂന്നുകവിതകള്. വിളംബിതസ്വപ്നം. നീട്ടിവെച്ച ഒരു കിനാവിന് എന്തു സംഭവിക്കാം? വെയിലില്‍ ചുരുണ്ട മുന്തിരിപോലെ വരളുകയോ? വ്രണം പോലെ പഴുത്തളിഞ്ഞ് ഓടിപ്പോവുകയോ? ചീഞ്ഞ മാംസം പോലെ ദുര്‍ഗന്ധം പരത്തുകയോ? പാവൊട്ടും പലഹാരംപോലെ മധുരം പൊറ്റകെട്ടുകയോ? അതോ പൊട്ടിത്തെറിക്കുമോ? സൌമ്യയായ പെണ്‍കുട്ടി. നിന്റെ. നിന്നെ ഞാന്‍. ഉപമിക്കുമായിരുന്നു. ങ്കില്‍. നിന്നെ ഞാന്‍. ഞാന്‍. November 30, 2008 at 8:27 PM.
jyothiss.blogspot.com
ജ്യോതിസ്സ്: പരിഭാഷ- കടലിന്റെ പകല്‍വാര്‍പ്പ് ,ബീച്ച് -Sophia de Mello Breyner Andresen
http://jyothiss.blogspot.com/2008/10/sophia-de-mello-breyner-andresen.html
Tuesday, October 28, 2008. പരിഭാഷ- കടലിന്റെ പകല്‍വാര്‍പ്പ് ,ബീച്ച് -Sophia de Mello Breyner Andresen. Sophia de Mello Breyner Andresen. Dia do mar no ar -(Portuguese )- Day of the Sea in the Ai. R എന്ന കവിതയുടെ പരിഭാഷ. കടലി ന്റെ. പകല്‍വാര്‍പ്പ്. നിഴലുകളെക്കൊണ്ടും. കുതിരകളെക്കൊണ്ടും. പീലികള്‍ കൊണ്ടും. അന്തരീക്ഷത്തില്‍. പകല്‍വാര്‍പ്പ്. പുഷ്പത്തിനും മൃഗത്തിനുമിടയില്‍. മെഡുസയേപ്പോലെ തെന്നിപ്പോകുന്ന. നിദ്രാടകച്ചുവടുകള്‍ . യറയുടെ സമഘനതയില്‍. പകല്‍വാര്‍പ്പ്. കടലില്‍. പകലേറ്റം. October 30, 2008 at 1:15 AM.
jyothiss.blogspot.com
ജ്യോതിസ്സ്: അടിയോടെയെന്നെ... ?
http://jyothiss.blogspot.com/2014/10/blog-post.html
Wednesday, October 22, 2014. അടിയോടെയെന്നെ? കളയാണു പോലും. ചുവടോടെ പിഴുതങ്ങു. കളയണം പോലും. അടിവേരു മുഴുവൻ. ബലത്തങ്ങു പിഴുതിട്ടു. കാണാത്തൊരകലത്തേ-. യ്ക്കെറിയണം പോലും. പണ്ടേതോ കാട്ടിൽ. കുന്നിന്റെ ചരിവിൽ. മരുഭൂവിനുറവിൽ. മഴനിഴൽ വഴിയിൽ. മണമായി നിറമായി. മധുവായിരുന്നവർ,. പൊടിയും പരാഗപ്പുതപ്പണി -. ക്കേസരക്കതിരുകൾ വിരുത്തി-. ച്ചിരിച്ചാടി നിന്നവർ,. ജനിനളികയിരുളിൽ -. പ്പുളച്ചാദ്യമെത്തും. കരുത്തൻ പരാഗത്തി. നണ്ഡങ്ങൾ കാത്തവർ. ഭ്രൂണം വളർത്തിട്ടു. ഫലമായി നീട്ടിയോർ. വാവലിൻ പടയണി,. പാഴ്വിത്തുകൾ. October 24, 2014 at 1:07 AM.
jyothiss.blogspot.com
ജ്യോതിസ്സ്: അമ്മ,ത്തൊട്ടി(ലി)ല്‍
http://jyothiss.blogspot.com/2009/09/blog-post_09.html
Wednesday, September 9, 2009. അമ്മ,ത്തൊട്ടി(ലി)ല്‍. ആദ്യം സഹതാപം. പിന്നെ സൗഹൃദം. സ്നേഹം, പ്രണയം, പണം. ഞാൻ പണയം. കണക്കെടുപ്പ്. കടം, പലിശ, മേൽപ്പലിശ. പിന്നാലെ ജപ്തിയും. സ്ഥാവരജംഗമച്ചുമടിറങ്ങി. ആധിഭീതികളൊഴിഞ്ഞ്. നിന്റെ തണൽച്ചില്ലയിൽ. ഉറക്കം കാക്കുന്നു. തൊണ്ടയിൽ കുരുങ്ങി. പൊട്ടുന്നു, ഒരു താരാട്ട്. വാവോ.വാവോ. വാവാ- വ്-ഹ് . ജ്യോതീബായ് പരിയാടത്ത്. September 9, 2009 at 9:21 AM. വികടശിരോമണി. September 9, 2009 at 9:24 AM. ആധിഭീതികളൊഴിയാത്ത കവിത. ഹരീഷ് കീഴാറൂർ. September 9, 2009 at 9:52 AM. നന്ദി ...തിക...
jyothiss.blogspot.com
ജ്യോതിസ്സ്: അമ്മയോണം
http://jyothiss.blogspot.com/2009/09/blog-post_15.html
Sunday, August 22, 2010. അമ്മയോണം. പുത്തനായെന്തു മധുരംരചിക്കുവാൻ. എത്തും കിടാങ്ങൾക്കുമുമ്പിൽ വിളമ്പുവാൻ? ഉത്രാടരാവാണുറക്കമെത്തുന്നീല. എത്രയോർത്തിട്ടൊന്നുമൊത്തേ വരുന്നില്ല. നാളെയെൻകുഞ്ഞുങ്ങളമ്മതൻപുണ്യമാ-. ണീ രുചിയെന്നുള്ളിലേറെഗർവ്വിച്ചിടാൻ. നാളേയ്ക്കവർക്കെന്നുമോർത്തേനുണയ്ക്കുവാൻ. നാളെ,ത്തിരുവോണനാളിലെന്തൂട്ടുവാൻ? ചേർക്കുണ്ടിലെക്കൈയ്യു നീട്ടിയ പുത്തരി. പ്രാർത്ഥനാനിർഭരം പാകമാക്കീട്ടതു. നീർത്തിയ പായിലിരുത്തിയിട്ടെങ്ങളെ-. യുണ്ണികളല്ലേ? ഞാനമ്മയല്ലേ? നന്നല്ല ,കയ്പ്പെന്നു...വേണ്ടീരുചി...പിന്ന!...എന്‍...
jyothiss.blogspot.com
ജ്യോതിസ്സ്: കിംവദന്തി.ക്രോ
http://jyothiss.blogspot.com/2011/12/blog-post.html
Thursday, December 8, 2011. കിംവദന്തി.ക്രോ. പണ്ടൊരാള് കുടിച്ചു കുന്തമായി. വാളുവെച്ചുപോല്‍. ചര്‍ദ്ദിലിന്നു. കാക്കതന്‍ കറുപ്പ,യാള്‍ ഭയന്നുപോല്‍. പെണ്ണിനോടു ചൊല്ലിപോല്‍. പിള്ളരും പിറുക്കരും. കൂട്ടുകാരു,മയലുകാരു ദേശമൊക്കറിഞ്ഞുപോല്‍. നമ്മുടാള്‍ കുടിച്ചു 'കാക്കവാളു വെച്ചു 'വെന്നപോല്‍. ചെവിപകര്‍ന്നു ചെവിയിലേയ്ക്കു. വാര്‍ത്തയൊടുവിലെത്തിപോല്‍ . ജ്യോതീബായ് പരിയാടത്ത്. December 8, 2011 at 8:18 AM. ഇത് കൊള്ളാല്ലോ. ജ്യോതീബായ് പരിയാടത്ത്. December 8, 2011 at 9:21 AM. December 11, 2011 at 12:15 AM. തമസോ മാ. വർണ്...
jyothiss.blogspot.com
ജ്യോതിസ്സ്: പ്രതിഭാസപ്പെട്ട പെണ്ണ്
http://jyothiss.blogspot.com/2014/07/blog-post.html
Tuesday, July 1, 2014. പ്രതിഭാസപ്പെട്ട പെണ്ണ്. വിവര്‍ത്തനം. ഉടലഴകിയല്ലഞാ,നഴകുള്ള മുഖമില്ല. എവിടെയാണിവളുടെ രഹസ്യമെന്നിങ്ങനെ. എവിടേയുമുള്ള കൊച്ചമ്മമാർക്കതിശയം. ഒടുവിൽ വെളിപ്പെടുത്താൻ ഞാനൊരുങ്ങിയാൽ. ഉടനെ ധരിക്കുമവർ 'ഇവൾ നുണച്ചി'. പറയട്ടെ 'ഞാ'-നെന്റെ പിടിയിയിലുണ്ടെപ്പൊഴും. എന്റെ ഇച്ഛക്കൊത്ത് നിൽക്കുമെൻ സർവ്വവും. എന്റെ വാക്കില്ലാതെ നീങ്ങില്ല പാദം. ഞാനുറയ്ക്കാതൊന്നു വളയുകില്ലധരം. ആടും നിതംബമെന്നാഗ്രഹം പോലെ. ഞാന,സാമാന്യ യായുള്ള പെണ്ണ്. ആളുകൾക്കിടയിൽ തിളങ്ങും. തേനീച്ചകൾ. ആണുങ്ങൾ ,. ഹാ കഷ്ടം! മൃദുമ...എന്‍...
jyothiss.blogspot.com
ജ്യോതിസ്സ്: വർണ്ണശാസ്ത്രം
http://jyothiss.blogspot.com/2014/06/blog-post_9728.html
Monday, June 30, 2014. വർണ്ണശാസ്ത്രം. പുകഞ്ഞ്. ഇരുണ്ട്. കരിഞ്ഞ്. ചുവന്ന്. വിളർത്ത്. മഞ്ഞിച്ചും. പച്ചച്ചും. പൂത്തും. കായ്ച്ചും. കൊഴിഞ്ഞും. പഴുത്തും. പുഴുത്തും. നാറിയും. നീറിയും. എനിക്കൊത്ത്. മാറിമാറി. ഞാനാവുന്ന. എന്റെ വീടേ. ജ്യോതീബായ് പരിയാടത്ത്. July 1, 2014 at 7:43 AM. തനിനിറമെന്ത്! ജ്യോതീബായ് പരിയാടത്ത്. July 1, 2014 at 8:58 AM. November 12, 2015 at 5:21 PM. Subscribe to: Post Comments (Atom). View my complete profile. കവിതകള്‍. അക്വേറിയം. അടിയോടെയെന്നെ? അത്താണി. അത്യാഹിതം. അധിശോഷണം. തമസോ മാ. വിള...