sinuminu.blogspot.com
അത്തിക്കുര്‍ശി: February 2007
http://sinuminu.blogspot.com/2007_02_01_archive.html
അത്തിക്കുര്‍ശി. Tuesday, February 06, 2007. പുഞ്ചിരിയുടെ നിറഭേദങ്ങള്‍! നിന്റെ പുഞ്ചിരി. മരുമണലില്‍നിന്ന് കുതിച്ചുയരുന്ന. നീരുറവപോലെ. മനസ്സിനെ കുളിര്‍പ്പിക്കുന്നു,. ഒരായിരം കാര്യങ്ങളെന്നോട് പറുയുന്നു. ഒത്തിരി ശുഭപ്രതീക്ഷകള്‍ നല്കുന്നു. ഇടക്കിപ്പോഴും. നീണ്ടൊരു ശസ്ത്രക്ക്രിയക്ക് ശേഷം. അന്നാ ആശുപത്രി വരാന്തയില്‍. ലേബറൂമിന്റെ മുന്നിലൊരു. സ്റ്റ്രക്ചരില്‍ കിടന്ന്. ബോധാബോധങ്ങള്ക്കിടയില് വെച്ച്. വേറിട്ടത്, അര്ഥവത്തായതും! ഇപ്പോഴും. നിന്റെ സ്മിതം. പുഞ്ചിരികള്‍. തെളിയാസൂചനകളെ. പുഞ്ചിരി. പ്രതിക...കൊട...
sinuminu.blogspot.com
അത്തിക്കുര്‍ശി: October 2006
http://sinuminu.blogspot.com/2006_10_01_archive.html
അത്തിക്കുര്‍ശി. Tuesday, October 31, 2006. ആവശ്യമുണ്ട് : Wanted Urgently-. ദുബായില്‍ 2007 ഫെബ്രുവരിയില്‍ തുടങ്ങുന്ന പ്രോജക്ടിലേക്ക് താഴെ പറയുന്ന ഒഴിവുകള്‍ ഉണ്ട്:. 1 QC and Inspection Engineers/Inspectors/Supervisors - 10 Nos (various Disciplines). 2 HSE represntatives- 2 Nos. Candidates shall have required qualifications and experience in on shore/off shore / Hull turrets Oil and Gas projects. Urgent requirement. Salary in USD. I year Contract. Visa with family status. Free recruitment. നോവœ...
sinuminu.blogspot.com
അത്തിക്കുര്‍ശി: August 2006
http://sinuminu.blogspot.com/2006_08_01_archive.html
അത്തിക്കുര്‍ശി. Sunday, August 27, 2006. ഓടി ഓടിത്തളരുമ്പോള്‍. ചാരിയിരിക്കാനൊരിടം,. ദാഹിച്ചു തൊണ്ടവരണ്ടുണങ്ങുമ്പോള്‍. ആര്‍ത്തിയൊടെ മൊത്തിക്കുടിക്കുവാനല്‍പം ജലം,. ക്ഷീണിച്ചവശനായ് ഉറക്കം തഴുകുമ്പോള്‍. തലചായ്ക്കനൊരിടം,. എരിയും വെയിലില്‍ പൊരിയുമ്പൊള്. കേറിനില്‍ക്കാനൊരുതണല്‍! എല്ലാ പരാചയങ്ങല്ക്കും ഒടുവില്‍. ഓടിയെത്താനൊരിടം! അഭയമോ പ്രണയമൊ? നീ ആരായിരുന്നെന്നിന്നറിയുന്നില്ല. അത്തിക്കുര്‍ശി. Sunday, August 27, 2006. Links to this post. Thursday, August 24, 2006. എന്നോമലേ. Thursday, August 24, 2006. സ്വര&...
sinuminu.blogspot.com
അത്തിക്കുര്‍ശി: September 2006
http://sinuminu.blogspot.com/2006_09_01_archive.html
അത്തിക്കുര്‍ശി. Thursday, September 14, 2006. ഒരവധിക്കാലം. വളരെ ക്കുറച്ചു പരിപാടികളും. ഒരു 'ഹായ് - ബൈ' വെക്കേഷന്. 17ന് - ഇലകൃഷിയുടെ 13ആംവാര്‍ഷികം. 18ന്- അളിയന്റെ ഗൃ ഹപ്രവേശം. 21ന്- അനുജന്റെ കല്യാണം. 22ന്- ഭാര്യാസഹൊദരീപുത്രിയുടെ വിവാഹനിശ്ചയം. അതുകൊണ്ടു തന്നെ എനിക്ക് 'ബ്ബ്ലോഗവധി'യായിരിക്കും. ഒരു ഒന്നര മാസം കൊണ്ട് ഈ ബൂലോകത്ത് എന്തെല്ലാം സംഭവിച്ചു? അതുകൊണ്ട്, 21ന് ഉച്ചയ്ക്ക് സൌകര്യപ്പെടുന്ന...മേല്‍ വിലാസം:. സ്നേഹപൂര്‍വ്വം. അത്തിക്കുര്‍ശി. അത്തിക്കുര്‍ശി. Thursday, September 14, 2006. അയ്...
sinuminu.blogspot.com
അത്തിക്കുര്‍ശി: November 2006
http://sinuminu.blogspot.com/2006_11_01_archive.html
അത്തിക്കുര്‍ശി. Monday, November 27, 2006. ബാക്കിപത്രം. മൌനത്തിന്റെ കയങ്ങളില്‍. നെടുവീര്‍പ്പിന്റെ ഇടവേളകള്‍. നെഞ്ചിലേക്കടിക്കുന്ന കാറ്റില്‍. നിശ്വാസങ്ങളുടെ ഇളംചൂട്. കടലില്‍. തിരമാലകളുടെ പ്രതിഷേധങ്ങള്‍. കരയില്‍. വാഹനങ്ങളുടെ സംഗീതം. ഇടയില്‍ നീയും ഞാനും. ഇനിയും തുടര്‍ന്നാല്‍. എത്രയിരുന്നാലും. ഒടുങ്ങുകില്ലീ സംവാദം. ഒന്നും പറയാതെ. എല്ലാംകൈമാറുന്നീ. അന്ത്യ സമാഗമം. സംവല്സരങ്ങള്ക്കപ്പുറം. സംവാദങ്ങളില്ലാതെ. വാചാലമായൊരു രാവിന്റെ. ഇടവേളകളില്ലാത്ത. മൊഴി മാറ്റങ്ങളില്‍. Monday, November 27, 2006. Links to this post.
sinuminu.blogspot.com
അത്തിക്കുര്‍ശി: May 2011
http://sinuminu.blogspot.com/2011_05_01_archive.html
അത്തിക്കുര്‍ശി. Wednesday, May 04, 2011. പ്രണയമേ. ഹൃദയമേ. നിലാവില്. അലിയുവാന്. പുലര്. മഞ്ില്‍. അലിയുവാന്. കൊത്ിയ്ക്കുന്ന. ഒഴുകുന്ന. നദീതന്‍. കരകളില്‍. പൊഴിയും. രാവില്‍. പൂക്കും. പകലില്‍. റിയാതെ. കിനാവീന്റെ. വഴികളില്‍. മിഴികളില്‍. കടാലാഴം. മ്പോള്‍. മലിയും. നോവീന്‍. പരിധികള്‍. ച്ചിലായ്. രുമ്ബൊള്. വീണ്ടും. അത്തിക്കുര്‍ശി. Wednesday, May 04, 2011. Links to this post. Subscribe to: Posts (Atom). അത്തിക്കുര്‍ശി. View my complete profile. പ്രണയമേ. ഹൃദയമേ. Http:/ athikkavitha.blogspot.com.
sinuminu.blogspot.com
അത്തിക്കുര്‍ശി: March 2007
http://sinuminu.blogspot.com/2007_03_01_archive.html
അത്തിക്കുര്‍ശി. Monday, March 12, 2007. കൊടകര ഷാര്‍ജയില്‍ പ്രകാശിക്കുന്നു! ചരിത്ര മുഹൂര്‍ത്തത്തിന് ഞാനും സാക്ഷി. പിന്നെ,. പടങ്ങള്‍ക്ക് ക്ലാരിറ്റി പ്രശ്നമുണ്ടെങ്കില്‍ നിങ്ങളുടെ മോണിറ്ററിന്റെ മാത്രം കുഴപ്പമാണ്! ഞാന്‍ ഫയങ്കര പടം പിടുത്തക്കാരനായതുകൊണ്ട് പറയുന്നതൊന്നും അല്ല. അത്തിക്കുര്‍ശി. Monday, March 12, 2007. Links to this post. പുരാണ ചിത്രങ്ങളില്‍ ചിലത്! പ്രകാശനം വൈകിയതില്‍ ക്ഷമിക്കുക. പിന്നെ പോസ്റ്റാം! തുടരും. അത്തിക്കുര്‍ശി. Monday, March 12, 2007. Links to this post. Subscribe to: Posts (Atom).
sinuminu.blogspot.com
അത്തിക്കുര്‍ശി: April 2007
http://sinuminu.blogspot.com/2007_04_01_archive.html
അത്തിക്കുര്‍ശി. Monday, April 16, 2007. ചരിത്രവും പൌരധര്‍മ്മവും. ഉടല് ഉഴിഞ്ഞൊന്നു നോക്കിയത്. ഇന്നലെയാണ്. എഴുതാന്‍ മറന്നു പോയ. ഡയറിക്കുറിപ്പുകളുമായി,. ആലേഖനം ചെയ്യപ്പെട്ട സത്യങ്ങളുടെ. ചരിത്ര പുസ്തകവുമായി. എന്നെ ഇന്നലെകളിലേക്ക്. അത് വിളിച്ചിറക്കി. കാലിലെ അമ്മവിരലിന്നറ്റം. നഖത്തെ വികൃത്മാക്കിയത്. ചെങ്കല്‍പാറകള്‍ക്കീടയിലെ. കരിങ്കള്‍ചീള്, അന്ധമാക്കിയതൊ. പുറകില്‍ ഓടിയടുത്തവള്‍ 'സൂറ'! ചെങ്കല്‍ പാറകള്‍, പാത വീതിയാക്കി. പക്ഷെ സൂറക്കെന്തു പറ്റി? പറ്റാത്ത ചിത്രങ്ങള്‍&...നരിമട കാണാന്‍...കശുമാങ...തോട...
sinuminu.blogspot.com
അത്തിക്കുര്‍ശി: March 2013
http://sinuminu.blogspot.com/2013_03_01_archive.html
അത്തിക്കുര്‍ശി. Wednesday, March 06, 2013. നിലാവേ കിനാവേ! നീ എന്തിനിനിയും നിലാവേ. നിറമെഴാ പുഞ്ചിരി തൂവൂ? ഇനിയെന്തിനു നീയും കിനാവേ. വെറുതെ മോഹങ്ങള്‍ പോഴിപ്പൂ? വിരഹം വിതുമ്പുന്ന നേരം. വെറുതെ കരയുവാന്‍ മാത്രം. ഓര്‍മ്മകള്‍ തേങ്ങലായ് നെഞ്ചില്‍. ഭാരമായ് തീരുവാന്‍ മാത്രം! കൈവഴി പിരിയുന്ന പുഴകള്‍ നാം. അഴിമുഖമണയും മറുവഴികളില്‍,. കാണാതിരിക്കില്ല വീണ്ടുമൊരുനാള്‍. കടലിന് കയങ്ങളില്‍, ഇരുളിന്നിടങ്ങളില്. ഞാനെന്തുനല്കും നിനക്കായ്. അത്തിക്കുര്‍ശി. Wednesday, March 06, 2013. Links to this post. Subscribe to: Posts (Atom).