samakaalikakavitha.blogspot.com
സമകാലിക കവിത: August 2010
http://samakaalikakavitha.blogspot.com/2010_08_01_archive.html
സമകാലിക കവിത. പുതുകവിതയുടെ ഇടം. Monday, August 9, 2010. ഉപ്പിലിട്ടത് - സെറീന. ഉന്നം നോക്കി വന്ന കല്ലിനൊപ്പം. മണ്ണ് പറ്റിക്കിടക്കുമ്പോള്‍. ഇലകള്‍ക്കിടയിലൊരു വെയില്‍ത്തിരി. മുനിഞ്ഞു മുനിഞ്ഞു കെട്ടു പോയി. ഇപ്പോള്‍ പറക്കുമെന്നിത്ര കാലവും കൊതിപ്പിച്ച. ഈരില ച്ചിറകുകള്‍, തൊട്ടു നോക്കി നില്‍പ്പുണ്ട്,. മരിച്ചെന്നു പറഞ്ഞിട്ടും പോവാതൊരു കാറ്റ്,. ഉപ്പെന്നു കേട്ടപ്പോള്‍ ഉള്ളിലൊരു കടലാര്‍ത്തു. ആഴ്ന്നു കിടന്നു,. കൊതിക്കല്ലുകള്‍ വന്നു കൊണ്ട. യടയാളമിട്ടൊരേകാന്തത! Labels: സെറീന. Subscribe to: Posts (Atom). ഈയിടœ...
samakaalikakavitha.blogspot.com
സമകാലിക കവിത: September 2010
http://samakaalikakavitha.blogspot.com/2010_09_01_archive.html
സമകാലിക കവിത. പുതുകവിതയുടെ ഇടം. Thursday, September 9, 2010. വീട് - ഷാജി അമ്പലത്ത്. കഷ്ട്ടപെട്ടാണ്. അടിത്തറയും. അസ്തിവാരവും കെട്ടിയത്. കളിമുറ്റവും. നടുമുറ്റവും. പ്രത്യേകം വേര്‍തിരിച്ചു. നിലാവ് കൊണ്ട് മേല്‍കൂരയും. ഊഞ്ഞാലുകെട്ടാന്‍. വടക്കെ മാങ്കൊമ്പും. മുറിച്ചു മാറ്റരുതെന്ന. ആഗ്രഹം അവളുടെതാണ്. കവിതകള്‍ക്ക്. വിശ്രമിക്കാന്‍. പൂമുഖത്ത്. ഒരു ചാരുകസേരയാണ്. എന്‍റെ സ്വപ്നം. അടുക്കി പെറുക്കി. വളരെ സാവധാനമാണ്. തുടങ്ങിയത്. പടച്ചവനോടൊപ്പം. പാതിരാ തീവണ്ടിയില്‍. Labels: ഷാജി അമ്പലത്ത്. Subscribe to: Posts (Atom).
samakaalikakavitha.blogspot.com
സമകാലിക കവിത: November 2008
http://samakaalikakavitha.blogspot.com/2008_11_01_archive.html
സമകാലിക കവിത. പുതുകവിതയുടെ ഇടം. Sunday, November 9, 2008. അമ്മ പറയുമ്പോള്‍ - പി. എ. അനിഷ്. റഞ്ഞുകൊണ്ടിരിക്കുന്നു. മുളകുചെടികളോട്. അലക്കുകല്ലിനോട്. കലപില കൂട്ടുന്ന കരിപ്പാത്രങ്ങളോട്. ചിലപ്പോള്‍ ശാസനയുടെ സ്വരത്തില്‍. ചിലപ്പോള്‍. നിശ്ശബ്ദതയുടെ ഭാഷയില്‍. സ്നേഹത്തോടെ. അമ്മ ചേര്‍ത്തു നിര്‍ത്തുമ്പോള്‍. അവയെല്ലാം കുഞ്ഞുങ്ങളായ് മാറുന്നു. കിളിക്കൂട്ടം പോലെ. ചിറകിനിടയില്‍ ചേക്കേറുന്നു. വെളുപ്പിന്. കാക്കകളോട്. ബഹളം വയ്ക്കുന്നതു കേള്‍ക്കാം. ബാക്കി വന്ന അപ്പം. പറഞ്ഞു പറഞ്ഞ്. കറിവേപ്പില മരം. Subscribe to: Posts (Atom).
samakaalikakavitha.blogspot.com
സമകാലിക കവിത: November 2009
http://samakaalikakavitha.blogspot.com/2009_11_01_archive.html
സമകാലിക കവിത. പുതുകവിതയുടെ ഇടം. Sunday, November 8, 2009. ഭൂമിയിലെ അടയാളങ്ങള്‍ - ടി.പി.അനില്‍കുമാര്‍. മുഷിഞ്ഞു കീറി. തെലുങ്കിലോ കന്നടയിലോ. സ്നേഹിച്ചും കലഹിച്ചും. വറുതിയുണക്കിയ ശരീരങ്ങളോടെ. അവര്‍ വരാറുണ്ട്. വെപ്പും തീനും ഭോഗവും പേറും കൊണ്ട്. വഴിയോരവും വെളിമ്പറമ്പുകളും. അക്കാലം അരാജകമായി ഒച്ചപ്പെടും. വിശപ്പടക്കാന്‍. മരക്കൊമ്പിലിരുന്നു കാറുന്ന കാക്കകളെ. നഞ്ചു വെച്ചു പിടിക്കുകയോ. തലകീഴായുറങ്ങുന്ന നരിച്ചീറുകളെ. മുളന്തോട്ടികൊണ്ട്. തോടു പഴുക്കുമ്പോള്‍. യുദ്ധപ്രദേശങ്ങളിലെ. വെന്ത ആമ. നിലവിളിക...ഉപ്പœ...
samakaalikakavitha.blogspot.com
സമകാലിക കവിത: July 2010
http://samakaalikakavitha.blogspot.com/2010_07_01_archive.html
സമകാലിക കവിത. പുതുകവിതയുടെ ഇടം. Thursday, July 1, 2010. കവിതയുടെ വിരല്‍ത്തുമ്പില്‍ - എം സങ്. ഉപേക്ഷിക്കപ്പെട്ടൊരു. ഊമക്കുഞ്ഞിന്റെ നിലവിളി. എങ്ങനെയാണു. എനിക്കുമാത്രം. കേള്‍ക്കുവാനാകുന്നത്? ഉറക്കത്തിനും. ഉണര്‍ച്ചയ്ക്കുമിടയിലെ. നൂല്‍വഴികടന്നു. എന്തിനാണവള്‍. നിര്‍ത്താതെ കരയുന്നത്? അദൃശ്യമായ. ഏത് വിരല്‍ പിടിച്ചാണ്. അരികിലേക്ക് വരുന്നതു? കുഞ്ഞുങ്ങളില്ലാത്തവളുടെ. അമ്മ മനസ്സുപോലെ. എന്തിനാണ് ഞാന്‍. വിതുമ്പുന്നത്. രാത്രിപോലും അറിയാതെ. Labels: എം സങ്. Subscribe to: Posts (Atom). കവികള്‍. എം സങ്. ഈയിടെ അ...അഭി...
kadhu.blogspot.com
ചീന്തുകൾ: 10/17/09
http://kadhu.blogspot.com/2009_10_17_archive.html
2009, ഒക്‌ടോബർ 17, ശനിയാഴ്‌ച. ഓർമ്മപ്പെടുത്തലുകൾ. നരിയല്ലേ. ഈ ഉശ്ണം പിടിച്ച വെളുപ്പാൻ കാലത്ത് മൊബൈലിൽ വിളിച്ച് മൃഗത്തിന് പേരിടുന്ന കിളിനാദം ആരുടേതെന്ന് ആലോചിച്ചിരിക്കുന്ന്തിനിടയിൽ വീണ്ടും മറു...8216;’ഇത് ഞാനാ . 8217;‘ ഇടക്ക് വാക്കൊന്ന് മുറിഞ്ഞോ? 8216;’ഹലോ, എന്താ ഒന്നും മിണ്ടാത്തെ, ഞാൻ.’‘. 8216;’ആദി? എവിടെന്നാ വിളിക്കുന്നേ? 8216;’നീയെതെവിടെയാ.’‘. 8216;’എന്താ എണീറ്റില്ലായിരുന്നോ. ശല്യായീ.ല്ലേ? 8216;’ഹെയ്. സാരല്യ. നീയിപ്പോ എവിടെയാ’‘. ഒന്ന് കാണാൻ പറ്റ്വോ”. ഇനി അവൾ തന്നെയാണെങ"...താഴെ നഗരത്...നിഗ...
kadhu.blogspot.com
ചീന്തുകൾ: 09/01/09
http://kadhu.blogspot.com/2009_09_01_archive.html
2009, സെപ്റ്റംബർ 1, ചൊവ്വാഴ്ച. മധുരനൊമ്പരം. കരിഞ്ഞുണങ്ങിയയെൻ സ്വപ്ന വീഥിയിൽ ഇനിയുമൊരു. മധുരനൊമ്പരമാവാൻ. എൻ ഹ്രദയ താളം ഇനിയും മുറുക്കാൻ. ഇലപൊഴിഞ്ഞ് ശിഖിരങ്ങളുണങ്ങിത്തുടങ്ങിയ. ഈ വൃക്ഷത്തിന് കീഴിലിനിയും നീ തണൽ തേടുന്നുവോ? ഈ വീതിയിൽ ഒരു മന്ദമാരുതനായി. ഒഴുകിയണഞ്ഞതെന്തിനെൻ സഖീ? എന്റെ മനോഹര മധുര നൊമ്പരമേ. നീ നൽകിയ നിമിഷങ്ങളുടെ നിർവൃതിയിൽ. ഞാൻ ദിനങ്ങളെണ്ണുകയാണ്. നീ ഏകിയ കിനാവിൽ ഞാൻ അലിഞ്ഞില്ലാതാവുകയാണ്. ഹൃദയാന്തരങ്ങളിൽ സൂക്ഷിക്കും. വിജനമായ ഈ വഴിയിൽ. എന്റെ മധുരനൊമ്പരമേ. കേൾക്കണം. മനോരാജ്യത്...കുറി...
kadhu.blogspot.com
ചീന്തുകൾ: 03/10/11
http://kadhu.blogspot.com/2011_03_10_archive.html
2011, മാർച്ച് 10, വ്യാഴാഴ്‌ച. മൂത്രശങ്ക. 8216;അബ്ദൂ, ഇവിടെ മൂത്രപ്പുര എവിടാ? 8216;ഡാ, ഫൈസലേ, അതിറ്റിങ്ങളെ വിട്ടളടാ.’ അബ്ദു രണ്ട് പേരെ ചോദ്യം ചെയ്യുന്ന നാല് കാക്കാമാരിൽ ഒരാളോട് വിളിച്ച് പറഞ്ഞു. 8216;ഹെയ്, ഇതൊരു പരിചയപ്പെടലല്ലേ അബ്ദൂ. അല്ല ഇതാരാ നിന്റെ കൂടെ ഒരു ഉജാല പരസ്യം? 8216;നിന്റെ ആളാണെങ്കിൽ ഒരു പ്രശ്നവും ഇല്ല അബ്ദൂ. ദൈര്യായി ക്ലാസിൽ കൊണ്ടാക്ക&...8216;എന്താ പേര്? ഷർട്ടിന്റെ പോക്കറ്റ് കീറിപ്പറിഞ്ഞ് ഇവനെന്ത&#...8216;ആരും റാഗ് ചെയ്തില്ലെ? 8216;എവിടെയാ വീട്.‘ പœ...8216;ഹെന്ത്? എല്ലാവരŔ...ഞാൻ...
SOCIAL ENGAGEMENT