bloganvillakal.blogspot.com
ബ്ലോഗന്‍ വില്ലകഥ, കവിത
http://bloganvillakal.blogspot.com/
കഥ, കവിത
http://bloganvillakal.blogspot.com/
TODAY'S RATING
>1,000,000
Date Range
HIGHEST TRAFFIC ON
Sunday
LOAD TIME
2.5 seconds
16x16
32x32
64x64
128x128
PAGES IN
THIS WEBSITE
19
SSL
EXTERNAL LINKS
1
SITE IP
172.217.6.225
LOAD TIME
2.547 sec
SCORE
6.2
ബ്ലോഗന്‍ വില്ല | bloganvillakal.blogspot.com Reviews
https://bloganvillakal.blogspot.com
കഥ, കവിത
ബ്ലോഗന്‍ വില്ല: October 2016
http://bloganvillakal.blogspot.com/2016_10_01_archive.html
ബ്ലോഗന്‍ വില്ല. സന്ദര്‍ശകര്‍ . Wednesday, October 26, 2016. രാമാനം. ഇനിയൊട്ടു നേരം. ഒരുമിച്ചിരിക്കാം. പുഴവറ്റിയൊഴുകുമീ. മണൽതിട്ട മേലേ. ചില്ലയിലുറയുന്ന. കാറ്റ് കാതോർത്ത്,. കൊള്ളിമീൻ മിന്നും. രാമാനം കൺപാർത്ത്. ഇനിയൊട്ട് നേരം. കുളിർനിലാ കായാം. മിഴിയോട് മിഴിനട്ട്. മൊഴിയാതിരിക്കാം. മണലിലുലയുന്ന. നിഴലുകൾക്കൊപ്പം. ചുവട് പിഴച്ചൊരു. നിഴലാട്ടമാടാം. ഇലനാമ്പിലൂറുന്ന. തൂമഞ്ഞിനൊപ്പം. ഉദയത്തിലലിയുന്ന. രാ തിങ്കൾ പോലെ. നിന്റെ മൗനം തീർക്കും. ജലരാശിയിൽ ഞാൻ. ലവണമായലിയും. എഴുതിയത്. Links to this post. Links to this post.
ബ്ലോഗന്‍ വില്ല: September 2016
http://bloganvillakal.blogspot.com/2016_09_01_archive.html
ബ്ലോഗന്‍ വില്ല. സന്ദര്‍ശകര്‍ . Thursday, September 22, 2016. താഴെ,. നിഴൽവറ്റിപ്പോയൊരു. നട്ടുച്ചനേരം. ഉമ്മറത്താകെ. മഞ്ഞൾ മെഴുകും. കന്നിമാസ വെയിൽ. പടിഞ്ഞാറ്റയിൽ. പാതിമയക്കത്തിലൊരു. പകൽക്കിനാവ്. പൊൻ വെയിൽ തന്ത്രിയിൽ. മൗനം മീട്ടുന്നു. വിരസ ഗാനം. മേലെ മെല്ലെ,. വിങ്ങിക്കറുത്തിരമ്പുന്നു. മൻവാസന മുറ്റുന്ന. കാറ്റ് പുതക്കുന്ന. ഈറൻ മേലാപ്പിനുള്ളിൽ. വെയിലോടിണചേരും. മുകിലിൻ ഉടൽ പെരുക്കങ്ങൾ. ഒട്ടുനേരം കഴിഞ്ഞ്. പച്ചിലച്ചാർത്തിലേക്ക്. ആർത്തുകരഞ്ഞു. പെറ്റുവീഴുന്നു. ഉച്ചമഴക്കുഞ്ഞ്. എഴുതിയത്. Links to this post. പതിവ...
ബ്ലോഗന്‍ വില്ല: An NSA Date with Days
http://bloganvillakal.blogspot.com/2016/11/an-nsa-date-with-days.html
ബ്ലോഗന്‍ വില്ല. സന്ദര്‍ശകര്‍ . Wednesday, November 30, 2016. An NSA Date with Days. പിൻവിളികൾ അരുതെന്റെ. ഇന്നലെകളേ. ഇന്നിനോടൊത്തു ഞാൻ പോയിടുമ്പോൾ. പെയ്തൊഴിഞ്ഞനുരാഗ മേഘങ്ങൾ നിങ്ങൾ. എൻ ഓർമ്മകളിലൊരു മുറിയിൽ ചേക്കേറുക. കണ്ണുനീരൊപ്പുകെൻ സുന്ദരികളേ. എന്നെന്നും നിങ്ങളെൻ കാമിനിമാർ. മുൻവിധിയില്ലാത്ത പ്രണയമാണെന്നു ഞാൻ. അന്നേ പറഞ്ഞു കഴിഞ്ഞിരുന്നു. മണിയറയൊൊരുക്കുകെൻ തോോഴിമാരെ, നിങ്ങൾ. ഇന്നിനു മംഗളം നേർന്നീടുക. കൂടെയായ് കൂട്ടേണം നിങ്ങളിവളെ. എഴുതിയത്. Subscribe to: Post Comments (Atom). പതിവിലും...മുകി...
ബ്ലോഗന്‍ വില്ല: February 2013
http://bloganvillakal.blogspot.com/2013_02_01_archive.html
ബ്ലോഗന്‍ വില്ല. സന്ദര്‍ശകര്‍ . Monday, February 4, 2013. മഴക്കാറ്റ്. ആര്‍ത്ത് പെയ്ത മഴ. ബാക്കിവച്ച. പുതുമണം പേറുന്ന. ഈറന്‍കാറ്റ്. നീര്‍വലിയുന്ന. മണല്‍ ക്യാന്‍വാസില്‍. വെയില്‍ വരക്കുന്ന. നിഴല്‍ ചിത്രങ്ങള്‍. ഉലച്ച് രസിക്കുന്ന. ഇളംകാറ്റ്. മനസാഴങ്ങളില്‍. കാലം അടക്കിയ. മറവിയുടെ വിത്തുകള്‍ക്ക്. മഴയില്‍ മുളപൊട്ടാനായ്. ആഞ്ഞ് വീശുന്ന. ഓര്‍മ്മക്കാറ്റ്. തണുപ്പ് പുതച്ച. രാത്രികളില്‍. ഇരുട്ട് പുതച്ച്. എന്നോടൊപ്പം. കുളിര്‍ കായാനെത്തുന്ന. രാക്കാറ്റ്. എഴുതിയത്. Links to this post. Subscribe to: Posts (Atom). മുക&#...
ബ്ലോഗന്‍ വില്ല: June 2014
http://bloganvillakal.blogspot.com/2014_06_01_archive.html
ബ്ലോഗന്‍ വില്ല. സന്ദര്‍ശകര്‍ . Wednesday, June 4, 2014. മാമ്പഴക്കാലം . ഓര്‍മയില്‍ നിറയുന്ന മാങ്ങാമണമാണ്. വേനലവധികള്‍ എന്നും. ഓര്‍ത്താലേ വായില്‍ കപ്പലോടും. കല്ലുപ്പും മുളകും കൂട്ടിത്തിന്ന. കണ്ണിമാങ്ങ പോലെ. അണപ്പല്ലില്‍ പുളിപ്പിന്റെ ലഹരി പടര്‍ത്തും. കന്നത്തിലൂടൊലിച്ചിറങ്ങുന്ന. വെയില്‍ച്ചാറു പോലെ. ഉമിനീരില്‍ മുത്തത്തിന്‍ മധുരം തൂകും. ചിറിയില്‍ നീറുന്ന. മാങ്ങാചുണ പോലെ. കരളാകെ പൊള്ളി നോവിക്കും. മണ്‍ഭരണിയിലെ. ഉപ്പിലിട്ട മാങ്ങ പോലെ. കാന്താരി മുളകരച്ച. വേനലോര്‍മകള്‍. എഴുതിയത്. Links to this post. പതിവœ...
TOTAL PAGES IN THIS WEBSITE
19
blog anuncioso
This is default featured post 1 title. Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com. This is default featured post 2 title. Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com. This is default featured post 3 title. Edilene brandao da silva.
Bloganus
Yaşlanıp hâlâ metal müzik dinleyen dallama üzerine: Müzik karakteri ve yaşananları yansıtır mı tartışması. Bir gün o dallama ben olacağım. Evet popüler müzik sever Bloganus okuyucusu ya da metal sevip bana dallama mı dedin ulan diye kavgaya gelen fullmetal simyacı kardeşim. Şimdi, şu yazıda bahsettiğim* tatlış müzikleri de metal müziği de hiç dinlemeyen bir kitle var, sözüm onlara/size. (*bakın bence, güzel tavsiyelerim var:) Öncelikle evet, müzik o anki ruh halinizi…. Lorem Ipsum Duası ve Açılış. 29 Şub...
Phim "Ải mỹ nhân"
Phim Ải mỹ nhân. Trọn bộ Ải Mỹ Nhân full màn hình, không quảng cáo. Hướng dẫn xem phim ” Ải mỹ nhân” full màn hình, không quảng cáo, chuẩn HD hoàn toàn MIỄN PHÍ. Click đăng ký ( bạn phải đăng nhập youtube để thực hiện chức năng này). Click nút “Allow” hoặc “đồng ý” để hoàn tất. Link xem full màn hình, chuẩn HD, không quảng cáo. Update hàng ngày lúc 20h00 từ thứ 2 đến thứ 7 hàng tuần. Phim Ải mỹ nhân tập 16 – Full màn hình, không quảng cáo, bản đẹp, chuẩn HD. Phim Ải mỹ nhân tập 3 – Full màn hình, k...
Bloganvile - UOL Blog
Há os burros homofóbicos. Há os burros feminicidas. Há os burros utópicos. Há os burros estrelados. Há os burros letrados. Há os burros ensi-. E há os ditaburros. Afoitos pela dita cuja). Há os burros corruptos. Há os burros laranjas. Há os burros omissos. Há os burros do impichiman. Há os burros neo cristãos. Nada contra sua religião,mas, valha-me deus, desvirtuados do caminho é o cacetinho). Há os burros hipócritas. Há os burros apócrifos. Há os burros intolerantes. Há os burros do sobrepeso. Estive mu...
ബ്ലോഗന്‍ വില്ല
ബ്ലോഗന്‍ വില്ല. സന്ദര്‍ശകര്‍ . Tuesday, December 13, 2016. മഴ പെയ്തൊഴിഞ്ഞ. മനസ്സുപോലെ. തെളിവോടെ ചിരിതൂകും. രാമാനം. ഇരുളിൽ വിടരും. നിലാപൂവിനെ. നുകരുവാനെത്തും. മുകിൽ ശലഭം. വഴി നീളെ വിതറിയ. മുത്ത് പോലെ. മീന്നാമിനുങ്ങുമീ. താരങ്ങളും. ഏഴഴകുള്ള മയിൽപ്പീലി. പോലെയീ. ചേലുള്ള രാവും. വെളുത്ത വാവും. എഴുതിയത്. Links to this post. Friday, December 2, 2016. Interior/Night/Sudhi’s Bed Room. മെസ്സേജ്. Exterior/Night/Sudhi’s Home and Courtyard. ഏറെക്കുറെ ഒഴിഞ്ഞു കിടക്ക&...റോണി (കൂട്ടുകാർ...റോണി (ടേബി...റോണി...
Blog der Rechtsanwaltskanzlei Weißbach – Recht und alles was uns bewegt.
Blog der Rechtsanwaltskanzlei Weißbach. Blog der Rechtsanwaltskanzlei Weißbach. Recht und alles was uns bewegt. Vermieter muß bei bestrittener Nebenkostenabrechnung umfangreich Einsicht in die Abrechnung der Immobilie geben (BGH vom 07.02.2018, Az VIII ZR 189/17). Vermieter muß bei bestrittener Nebenkostenabrechnung umfangreich Einsicht in die Abrechnung der Immobilie geben (BGH vom 07.02.2018, Az VIII ZR 189/17). Komplettumbau ist keine Veränderung der Mietsache (BGH VIII ZR 28/17 vom 21.11.2017). Nutzu...
Blogany Network | Just another WordPress site
Just another WordPress site. Skip to primary content. Skip to secondary content. February 17, 2012. Welcome to WordPress. This is your first post. Edit or delete it, then start blogging! Proudly powered by WordPress.
Any Baby Can Blog
Visit us at AnyBabyCan.org. December 20, 2016. Reasons to Give When Gift-Getting Ends. Any Baby Can Team. When the dust settles, there’s sure to be wrapping paper, bows and tape on the floor. These remnants of holiday gift-giving can leave all of us in a bit of. December 20, 2016. Help Children Get in the Gift-Giving Spirit. Any Baby Can Team. December 16, 2016. Four Tips for Holiday Baking with Kids. Any Baby Can Team. The holidays are officially upon us! December 12, 2016. Any Baby Can Team.
BLOG Anyone?
Once upon a time there was a magical city, full of topless towers, cobbled streets, and a stadium that has a roof that closes! Awesome. anyway in this city lived a Charming Prince! This is his story. Musings, thoughts, emotions and even a bit of prediction. well mainly arguing about rugby! Friday, May 26, 2006. The Irony Almost Hurts. So a week after I submit a post numbering the Labour Party's failures, they go and give me a load more to comment on. THANKS TONY! To be honest she did herself no favours i...
SEO Blog
Social Media Marketing Tips for Beginners. How to Market Your Business Using SEO. A budget helps you to avoid wasting time on solutions that are not working. It is also a valuable way of ensuring that you can quantify your investment in the marketing endeavors. Most businesses use a blank check on their marketing and end up losing essential insights on ways of improving their strategy. A budget also forces you to work with the most efficient new york seo. Set and reset goals. Creating a sales funnel.
SOCIAL ENGAGEMENT