shajiambalath.blogspot.com
shajiambalath: ഭൂപടത്തില്‍ നിന്നും കുത്തിയൊലിക്കുന്നത്
http://shajiambalath.blogspot.com/2011/10/blog-post_15.html
By poet Pavithran theekuni. Saturday, 15 October 2011. ഭൂപടത്തില്‍ നിന്നും കുത്തിയൊലിക്കുന്നത്. ഓര്‍മകള്‍ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ ജീവി. പ്രിയ ഷാജി. പ്രിയ സ്നേഹിതാ . നിന്‍റെ കവിതകള്‍ക്ക് കുറിപ്പെഴുതാന്‍ ഞാന്‍ നിന്‍റെ വരികളെ തന്നെയാണ് കൂട്ടുപിടിച്ചത് . എന്നോട് ക്ഷമിക്കുക . ഹൃദയം ചേര്‍ത്തു വെക്കുന്നു . പവിത്രന്‍ തീക്കുനി. Subscribe to: Post Comments (Atom).
mazhayanakkangal.blogspot.com
Shaji Ambalath: ഈ വിരലുകളില്‍ ഒന്നിലൊന്ന് തൊട്ടേ
http://mazhayanakkangal.blogspot.com/2014/12/blog-post_50.html
ഒരു പിടി കവിതവെച്ച് മൂന്ന് വട്ടം കൈകൊട്ടി വിളിക്കും ഉമ്മ വെച്ച് ചുണ്ടുകള്‍ തകര്‍ന്ന ഒരു കിളി പതിയെ പറന്നു വരും. By poet Pavithran theekuni. Wednesday, 24 December 2014. ഈ വിരലുകളില്‍ ഒന്നിലൊന്ന് തൊട്ടേ. പത്തിനെത്തിയാല്‍. പന്ത്രണ്ടരക്ക് പോകും. കോവൈ രാമസ്വാമി അയ്യരുടെ. പാവു കടയില്‍ നിന്ന്. അവള്‍ എന്ന് പേരുള്ള ഒരുവള്‍. ഖാവോ ബേട്ടി ". തമിഴ് മറാഠിയില്‍. ഒരു ജിലേബി തുണ്ട് നീട്ടും,. അവളുടെ മുലയിലൊന്നുതൊടും,. പിന്നെ ചെട്ടിയാര്‍ക്കൊപ്പം. ചെട്ടിയാര്‍. പാട്ടിക്ക്. കാളമേഘപ്പുലവരുടെ. Subscribe to: Post Comments (Atom).
mazhayanakkangal.blogspot.com
Shaji Ambalath: മറക്കണമെന്നോര്‍മിക്കാന്‍ മറന്നുപോകും ( ഗ്രീന്‍ ബുക്സിന് വേണ്ടി എഴുതœ
http://mazhayanakkangal.blogspot.com/2014/12/blog-post_53.html
ഒരു പിടി കവിതവെച്ച് മൂന്ന് വട്ടം കൈകൊട്ടി വിളിക്കും ഉമ്മ വെച്ച് ചുണ്ടുകള്‍ തകര്‍ന്ന ഒരു കിളി പതിയെ പറന്നു വരും. By poet Pavithran theekuni. Wednesday, 24 December 2014. 8221;വട്ടെക്കാട്ടെ നേര്‍ച്ചയ്ക്ക് വര്വോ “. അവള്‍ എട്ടിലും ഞാന്‍ ഒന്‍പതിലും. കാലമെത്രപോയി. റാങ്കിംഗ് സമ്പ്രദായം നിര്‍ത്തലാക്കി. സിലബസ് മാറി. ഗ്രേഡ് നിലവില്‍ വന്നു. വിദ്യാര്‍ഥിക ളുടെ ആത്മഹത്യ കുറഞ്ഞു. തരികിടകളുമായി ജീവിതം തുടര്‍ന്നു. വിളി വീണ്ടും വന്നു. ഒരിടം വരെ ? എവിടേക്ക് ? പാതിരാത്രില്‍ സദാ...തണുത്ത ബിയര്...അധിക നേര&...എവി...
shajiambalath.blogspot.com
shajiambalath: സ്വകാര്യതയോടെ ഒരു കുത്ത് വാക്ക്
http://shajiambalath.blogspot.com/2011/09/blog-post_06.html
By poet Pavithran theekuni. Tuesday, 6 September 2011. സ്വകാര്യതയോടെ ഒരു കുത്ത് വാക്ക്. രണ്ടില്‍. നിര്‍ത്താമായിരുന്നെന്ന്. പലരും പറഞ്ഞു. മൂന്നാമതും. പെണ്ണിനെ പെറ്റപ്പോള്‍. ആണോ ,. പെണ്ണോ. തീരുമാനം. പടപ്പിന്റെയല്ല. പടച്ചോന്റെയെന്ന്. ചുരുട്ടി നീട്ടിയ. നോട്ടുകെട്ടുകള്‍. വാങ്ങാതിരുന്നത് കൊണ്ടാണ്. വില്ലേജിലെ ഗുമസ്തപണി. പുറമ്പോക്കിലേക്ക് മാറിയത് . അടിയറവ് പറഞ്ഞ്. പൊന്നും പണവും. കൂട്ടിവെക്കുമ്പോഴേക്കും. കെട്ടിക്കാത്തപെങ്ങളുടെ. പേറെടുക്കേണ്ടിവന്നു . കഷ്ട്ടപെട്ടാണ്. ഞരമ്പിലെ. പടച്ചോനെ. 9 September 2011 at 05:48.
shajiambalath.blogspot.com
shajiambalath: മറവിയുടെ വേരുകള്‍
http://shajiambalath.blogspot.com/2011/08/blog-post_08.html
By poet Pavithran theekuni. Monday, 8 August 2011. മറവിയുടെ വേരുകള്‍. ഇനി നാളെയാവട്ടെ. എന്ന് കരുതി. മാറ്റി വെച്ച ഒന്ന്. പിന്നീട് മറന്നു പോയത്. പൊള്ളി പിടഞ്ഞ്. നാവിന്‍ തുമ്പത്തുന്ടായിരുന്നത്. മറ്റൊരു വര്‍ത്തമാനത്തില്‍. വിട്ട് പോയത്. നടുവൊടിഞ്ഞ സൌഹൃദത്തില്‍. ചിതറി തെറിച്ച ഒന്ന്. ഓര്‍ത്തെടുക്കാതെ. ഓര്‍മ തെറ്റായി പോയത്. വലിച്ചെറിഞ്ഞത്. വഴി തെറ്റി പോയത്. വഴി മുട്ടി പോയത്. ആകാശത്തടയിരിപ്പുണ്ട്. പരിക്കേറ്റ കുറെ ഓര്‍മ തുണ്ടുകള്‍. പുറത്തിറങ്ങുമ്പോള്‍. സൂക്ഷിക്കണം. Subscribe to: Post Comments (Atom).
shajiambalath.blogspot.com
shajiambalath: ദൈവവും ,ബ്രഹത് ആഖ്യാനവും
http://shajiambalath.blogspot.com/2011/08/blog-post_18.html
By poet Pavithran theekuni. Thursday, 18 August 2011. ദൈവവും ,ബ്രഹത് ആഖ്യാനവും. ഒരു പാട്. വാല്യങ്ങളുള്ള. അടക്കിവെച്ച. വലിയ നോവലാണ്. ജീവിതമെന്നിരിക്കെ. ഒടുവില്‍. ഏറ്റവുമൊടുവില്‍. നിന്റെ വായന. പകുതിയിലെത്തുമ്പോള്‍. ഇരുപതാംവയസ്സിലെ വാല്യം. വായിക്കാനെടുത്ത്. തിരികെ തന്നില്ലെന്ന് പറയുമ്പോള്‍. ആകാംഷമുറിഞ്ഞു പോയ. നിന്റെ. മുഖം എങ്ങനെയിരിക്കും. ജീവിതമാണ്. വായിക്കുന്നതെങ്കില്‍. കണക്കില്‍ പെടാതെ. കുത്തി തിരുകിയ. മറ്റൊരു വാല്യം കൂടി. നിനക്കെന്ത്. പിടികിട്ടാനാണ്. 6 November 2011 at 11:27.
shajiambalath.blogspot.com
shajiambalath
http://shajiambalath.blogspot.com/2011/07/blog-post.html
By poet Pavithran theekuni. Wednesday, 27 July 2011. മുറിയില്‍ ഞാന്‍ ഒറ്റയ്ക്കായിട്ടും. നിന്നെ മുട്ടാതെ നടക്കാനാവുന്നില്ലല്ലോ. ഒരില വെറുതെ. 27 July 2011 at 02:33. ശങ്കൂന്റമ്മ. 27 July 2011 at 02:51. മുറിയില്‍ ഞാന്‍ ഒറ്റയ്ക്കായിട്ടും. നിന്നെ മുട്ടാതെ നടക്കാനാവുന്നില്ലല്ലോ. Subscribe to: Post Comments (Atom).
shajiambalath.blogspot.com
shajiambalath: ആരുടെയോ സ്വപ്നങ്ങളിലെ ഞാന്‍
http://shajiambalath.blogspot.com/2011/09/blog-post_01.html
By poet Pavithran theekuni. Thursday, 1 September 2011. ആരുടെയോ സ്വപ്നങ്ങളിലെ ഞാന്‍. ആരുടെയോ. ഭാര്യയുടെ സ്വപ്നം. രണ്ടു കൈകുഞ്ഞുങ്ങളെ പിടിച്ച്. ഉറക്കത്തെ മുട്ടി വിളിക്കുന്നു. എവിടെ നിന്നാണെന്ന്. എന്തിനാണെന്ന്. എങ്ങോട്ടാണെന്ന്. സ്വപ്നങ്ങളില്‍. ചോദ്യങ്ങള്‍ക്ക്. നിയമമില്ലല്ലോ. കരുതി വെച്ചപോലെ. ഞാന്‍. കുട്ടികള്‍ക്ക്. മിട്ടായി തുണ്ട് നീട്ടുന്നു. എഴുതി തീരുമ്പോഴേക്കും. കത്തുകള്‍ക്ക്. തീപിടിക്കുന്നെന്ന്. അവള്‍ പരിഭവം പറയുന്നു. ഞങ്ങള്‍. കടല്‍ കാണുന്നു. തിരികെ പോരുന്നു. കവിത ചൊല്ലി.
shajiambalath.blogspot.com
shajiambalath: പൊട്ടി തെറിക്കുന്ന വെളിച്ചം (വിനീത് നായര്‍ )
http://shajiambalath.blogspot.com/2011/10/blog-post_7584.html
By poet Pavithran theekuni. Saturday, 15 October 2011. പൊട്ടി തെറിക്കുന്ന വെളിച്ചം (വിനീത് നായര്‍ ). തത്തിന്റെ. വിപരീത പ്രവാഹങ്ങളില്‍ പിടഞ്ഞുനീന്താനുള്ള ഒരു ശക്തി കൂടിയാണ് . സ്ഥിരകാഴ്ചകളുടെ വ്യത്യസ്തമായ കാവ്യാതമക രീതികള്‍ കൊണ്ട് കവി ഇവിടെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നില്...കവിത എങ്കില്‍ ഷാജിക്ക് അത് പ്രതികരണം മാത്രമല്ല അയാളുടെ വിശ്വാസങ്ങളും ,അവിശ&...ങളുടെ നാഡീപ്രവാഹത്തില്‍ നിന്നാണ് കവി ഇവിടെ. ഒരു നെല്ലിക്കയില്‍. നീയും ഞാനുമുണ്ട്. വായിലൂറുന്ന. രസ പകര്ച്ചയില്‍. ഞാന്‍. ഓര്‍മകളുടെ...പ്രതിഫല&#...നഷ്...
shajiambalath.blogspot.com
shajiambalath: .
http://shajiambalath.blogspot.com/2011/10/blog-post.html
By poet Pavithran theekuni. Wednesday, 12 October 2011. ജനിച്ചിട്ടില്ലാത്ത കുഞ്ഞുങ്ങളുടെ മുഖച്ചായ. ഹൈരുന്നീസ .കെ .ഏ. കാഴ്ചകളുടെ, വാക്കുകളുടെ ആല്‍ബം. സ്വകാര്യതയോടെ ഒരു കുത്ത് വാക്ക്. ആരുടെയോ സ്വപ്നങ്ങളിലെ ഞാന്‍. ദൈവവും ബ്രഹത്ആഖ്യാനവും. മറവിയുടെ വേരുകള്‍. രാത്രി. പരിചിതം. മരിച്ചു പോയവരുടെ നഗരം. മഴ -കാലം. അ )സ്വാതന്ദ്ര്യം. സ്ഥല മാറ്റം. കാര്‍ഷികം. നീ /നിനക്കൊപ്പം. മരങ്ങള്‍ / പുഴകള്‍ പെയ്യുന്നു. അപരിചിതര്‍. പൊട്ടകിണര്‍. കൊറിയര്‍. കുട്ടികളുടെ കോടതി. പുലര്‍ച്ച വണ്ടി. പൌര്‍ണമി. പ്രതീക്ഷ. വിലാസം. എന്നെ...
SOCIAL ENGAGEMENT