aksharathoolika.blogspot.com
അക്ഷരതൂലിക: January 2013
http://aksharathoolika.blogspot.com/2013_01_01_archive.html
ക്വിസ് കോര്‍ണര്‍. ലേബലുകള്‍. കടങ്കഥകള്‍. പഴഞ്ചൊല്ലുകള്‍. മധുരം മലയാളം. മലയാള സാഹിത്യം. മഹദ് വചനങ്ങള്‍. വെള്ളിയാഴ്ച, ജനുവരി 25, 2013. കുഞ്ഞുണ്ണിക്കവിതകള്‍. കാണരുതാത്തതു നോക്കരുത്. കേള്‍ക്കരുതാത്തതു പറയരുത്. ചെയ്യരുതാത്തതു തോന്നരുത്. പരഗുണം പര്‍വതീകരിച്ചുകാണുക. പരദോഷം കാണാതിരിക്കുകയും ചെയ്ക. ഒരുമിനിട്ടൊരു മിനിട്ടാണതുകൊണ്ടതും. മിടുമിടുക്കോടെ പണിയെടുക്കണം. പിന്നെയാകട്ടെയെന്നുവയ്ക്കുന്നവന്‍. ഉണ്ടായാലില്ലാതാകുമതുസങ്കടമാ-. ഹൃദയത്തിന്‍മേലെയല്ലോ. നമുക്കു ഹൃദ്യം പണമാ. ലേബലുകള്‍: കവിത. കേരളത്തില&...ഈ നാടൻ...
aksharathoolika.blogspot.com
അക്ഷരതൂലിക: June 2013
http://aksharathoolika.blogspot.com/2013_06_01_archive.html
ക്വിസ് കോര്‍ണര്‍. ലേബലുകള്‍. കടങ്കഥകള്‍. പഴഞ്ചൊല്ലുകള്‍. മധുരം മലയാളം. മലയാള സാഹിത്യം. മഹദ് വചനങ്ങള്‍. ശനിയാഴ്ച, ജൂൺ 22, 2013. ഐവര്‍നാടകം. ഐവര്‍നാടകം. പോസ്റ്റ് ചെയ്തത്. ഇത് ഇമെയിലയയ്ക്കുക. ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. പിന്ററസ്റ്റിൽ പങ്കിടുക. ലേബലുകള്‍: കലകള്‍. തോരാമഴ - റഫീക്ക് അഹമ്മദ്. ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍. ഉമ്മ തനിച്ചു പുറത്തുനിന്നു. ഉറ്റവരൊക്കെയും പോയിരുന്നു. പെട്ടെന്നു വന്നു പെരുമഴ. Twitter ല്‍ പങ്കിടുക. കുഞ്ഞുണ്ണ...മാനത്ത...മരക്...
aksharathoolika.blogspot.com
അക്ഷരതൂലിക: April 2012
http://aksharathoolika.blogspot.com/2012_04_01_archive.html
ക്വിസ് കോര്‍ണര്‍. ലേബലുകള്‍. കടങ്കഥകള്‍. പഴഞ്ചൊല്ലുകള്‍. മധുരം മലയാളം. മലയാള സാഹിത്യം. മഹദ് വചനങ്ങള്‍. ബുധനാഴ്ച, ഏപ്രിൽ 25, 2012. കടങ്കഥകള്‍ -10-ഉത്തരങ്ങള്‍. കടങ്കഥകള്‍ -10-ഉത്തരങ്ങള്‍. 2പുഞ്ചിരി. 4പൂച്ചക്കണ്ണ്. 7കവുങ്ങ്. 8ബള്‍ബ്. 9മഞ്ചല്. പോസ്റ്റ് ചെയ്തത്. ഇത് ഇമെയിലയയ്ക്കുക. ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. പിന്ററസ്റ്റിൽ പങ്കിടുക. ലേബലുകള്‍: കടങ്കഥകള്‍. ശനിയാഴ്ച, ഏപ്രിൽ 21, 2012. കടങ്കഥകള്‍ -10. കടങ്കഥകള്‍ -10. 2മൂക്ക്. 7ചക്കപ്പഴം. ഇതിനെക്...പിന്...
aksharathoolika.blogspot.com
അക്ഷരതൂലിക: September 2014
http://aksharathoolika.blogspot.com/2014_09_01_archive.html
ക്വിസ് കോര്‍ണര്‍. ലേബലുകള്‍. കടങ്കഥകള്‍. പഴഞ്ചൊല്ലുകള്‍. മധുരം മലയാളം. മലയാള സാഹിത്യം. മഹദ് വചനങ്ങള്‍. ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2014. ക്ണാപ്പന്. മലയാള ഭാഷയില്‍ പ്രചുര പ്രചാരം നേടിയ പ്രയോഗമാണ് "ക്ണാപ്പന്".കേരളത്തില്‍ കാലദേശങ്ങള്‍ക്കതീതമായി ഇന്നും. ഈ പ്രയോഗം നിലനില്ക്കുന്നു."വകതിരിവില്ലാത്തവന്","കാര്യവിവരമില്ലാത്തവന്‍". പോസ്റ്റ് ചെയ്തത്. ഇത് ഇമെയിലയയ്ക്കുക. ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. പിന്ററസ്റ്റിൽ പങ്കിടുക. ആന വായിൽ അമ്പഴങ്ങ. ആംഗലേയം. ഇന്ഫ&...മാന...
aksharathoolika.blogspot.com
അക്ഷരതൂലിക: March 2012
http://aksharathoolika.blogspot.com/2012_03_01_archive.html
ക്വിസ് കോര്‍ണര്‍. ലേബലുകള്‍. കടങ്കഥകള്‍. പഴഞ്ചൊല്ലുകള്‍. മധുരം മലയാളം. മലയാള സാഹിത്യം. മഹദ് വചനങ്ങള്‍. ബുധനാഴ്ച, മാർച്ച് 28, 2012. കുറുങ്കവിതകള്‍. കുറുങ്കവിതകള്‍ -യൂസഫലി കേച്ചേരി. ഗുണ്ടകള്‍ ഉണ്ടാകുന്നത്. കള്ളനും പോലീസും ഒത്തുകളിക്കയാല്‍. ഗുണ്ടയെ വെച്ചു പൂജിപ്പൂ ലോകം. കവിയുടെ ധര്‍മ്മം. വാടിയില്‍ പൂകൊഴിഞ്ഞപ്പോള്‍ മഹാകവി. പാടി, പുഴുവതു തിന്നുതീര്‍ത്തു. പക്ഷവാദം. വാമപക്ഷം സര്‍ക്കാരുണ്ടാക്കിയാല്‍ നന്ദി. ഏറ്റമിറക്കവുമുള്ള മണ്ണില്‍ വില-. രാഷ്ട്രീയം. കുടിവെള്ളം. സീറ്റുവേണം. 12 മൂളിക്കുത&...13 ചിറ്റ&...15 പണ!...
aksharathoolika.blogspot.com
അക്ഷരതൂലിക: February 2013
http://aksharathoolika.blogspot.com/2013_02_01_archive.html
ക്വിസ് കോര്‍ണര്‍. ലേബലുകള്‍. കടങ്കഥകള്‍. പഴഞ്ചൊല്ലുകള്‍. മധുരം മലയാളം. മലയാള സാഹിത്യം. മഹദ് വചനങ്ങള്‍. ചൊവ്വാഴ്ച, ഫെബ്രുവരി 05, 2013. ചരിത്രം പരിശോധിക്കുമ്പോള്‍ അതിപ്രാചീനകാലം മുതല്‍. ഇന്നുവരെ മനുഷ്യന് ക്രമാനുഗതമായിഅഹിംസയിലേക്കും. ആത്മവിദ്യയിലേക്കും പുരോഗമിക്കുകയായിരുന്നുവെന്ന്. നമുക്ക് മനസ്സിലാക്കാം.നമ്മുടെ പിതാമഹന്മാര്. നരമാംസഭുക്കുകളായിരുന്നു.കുറെ കഴിഞ്ഞ്. അംഗമെന്ന നിലയില്‍നിന്ന് സമൂഹത്തിലെയും. നാമാവശേഷമായേനേ. പോസ്റ്റ് ചെയ്തത്. ഇത് ഇമെയിലയയ്ക്കുക. ഇതിനായി സബ്സ്ക...എന്റെ പൂര്...വ്യാ...
aksharathoolika.blogspot.com
അക്ഷരതൂലിക: May 2012
http://aksharathoolika.blogspot.com/2012_05_01_archive.html
ക്വിസ് കോര്‍ണര്‍. ലേബലുകള്‍. കടങ്കഥകള്‍. പഴഞ്ചൊല്ലുകള്‍. മധുരം മലയാളം. മലയാള സാഹിത്യം. മഹദ് വചനങ്ങള്‍. വെള്ളിയാഴ്ച, മേയ് 18, 2012. കുഞ്ഞുണ്ണിക്കവിതകള്‍. കുട്ടിക്കൊരു റൊട്ടി. ഒരു കുട്ടിക്കൊരു റൊട്ടി-. ക്കൊരുവട്ടിക്കൊരുപെട്ടി-. ക്കൊരുകൊട്ടില്‍. ആ കൊട്ടിലിലുള്ള. പെട്ടിയിലുള്ള. വട്ടിയിലുള്ള. റൊട്ടി തിന്നാനുള്ള കുട്ടി. ഞാന്‍. ഞാന്‍. ഞാന്‍. ഞാന്‍ തന്നെ. പോസ്റ്റ് ചെയ്തത്. ഇത് ഇമെയിലയയ്ക്കുക. ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. ലേബലുകള്‍: കവിത. ഇതിനായി സ...ആകെ പ!...
aksharathoolika.blogspot.com
അക്ഷരതൂലിക: November 2014
http://aksharathoolika.blogspot.com/2014_11_01_archive.html
ക്വിസ് കോര്‍ണര്‍. ലേബലുകള്‍. കടങ്കഥകള്‍. പഴഞ്ചൊല്ലുകള്‍. മധുരം മലയാളം. മലയാള സാഹിത്യം. മഹദ് വചനങ്ങള്‍. തിങ്കളാഴ്ച, നവംബർ 03, 2014. കൊസ്രാക്കൊള്ളി. കൊസ്രാക്കൊള്ളി. യെന്ന പദപ്രയോഗം മലയാളഭാഷയോളം തന്നെ പഴക്കമുണ്ടെന്ന്. തോന്നുന്നു.അവനൊരു കൊസ്രാക്കൊള്ളിയാണെന്ന് പറഞ്ഞാല്‍ അവനൊരു. കുഴപ്പക്കാരനാണെന്നാണ് വയ്പ്. കേരളത്തില്‍ പണ്ടുണ്ടായിരുന്ന ഒരു ഭൂമിയളവാണ്. ബ്രിട്ടീഷുകാരുടെ. കസറാക്കൊള്ളി. പോസ്റ്റ് ചെയ്തത്. ഇത് ഇമെയിലയയ്ക്കുക. Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. എന്റെ മലയാളം. ആംഗലേയം. ഇക്കോണ...ബി-...
aksharathoolika.blogspot.com
അക്ഷരതൂലിക: August 2012
http://aksharathoolika.blogspot.com/2012_08_01_archive.html
ക്വിസ് കോര്‍ണര്‍. ലേബലുകള്‍. കടങ്കഥകള്‍. പഴഞ്ചൊല്ലുകള്‍. മധുരം മലയാളം. മലയാള സാഹിത്യം. മഹദ് വചനങ്ങള്‍. ഞായറാഴ്ച, ഓഗസ്റ്റ് 26, 2012. ഓണച്ചൊല്ലുകൾ. 1തിരുവോണം തിരുതകൃതി. 2രണ്ടോണം ഞണ്ടും ഞവണീം. 3മൂന്നോണം മുക്കീം മൂളീം. 4നാലോണം നക്കിയും തുടച്ചും. 5അഞ്ചോണം പിന്ചോണം. 6ആറോണം അരിവാളും വള്ളിയും. 7അത്തം പത്തിനു പൊന്നോണം. 8അത്തം വെളുത്താൽ ഓണം കറുക്കും. 9അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം. 10ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി. 12ഉറുമ്പു ഓണം കരുതും പോലെ. 16ഓണം മുഴക്കോലുപോലെ. 27ഓണാട്ടന്‍. ഇതിനായി സബ&#...എന്റœ...