varikalkidayil.blogspot.com
വരികള്‍ക്കിടയില്‍ ...: January 2015
http://varikalkidayil.blogspot.com/2015_01_01_archive.html
Saturday, January 24, 2015. പുതുവർഷമെഴുതാൻ തുടങ്ങുന്ന മലയാളം. ഓർക്കാനും,ഓമനിക്കാനും, മറക്കാനും പലതും അവശേഷിപ്പിച്ച് ഒരുവർഷം കൂടി കടന്നുപോയി. സോഷ്യല്‍ മീഡിയകളുടെ അതിപ്രസരത്തില്‍ ബ്ലോഗെഴുത്തിന് ക്ഷീണം സംഭവിക്കുന്നു എന്നത് കഴിഞ്ഞ വർഷം ഏറെ ചർച്ച ചെയ്യപ്പെട്ട...ഒരു ചർച്ച സംഘടിപ്പിക്കുകയുണ്ടായി. വരികൾക്കിടയിൽ ഇവിടെ വായനക്ക് വെക്കുകയാണ്. നാമൂസ് പെരുവള്ളൂർ. നാമൂസിന്റെ തൌദാരം. ഹോം മേക്കേഴ്സ് വേള്‍ഡ്. സ്നേഹം നിറഞ്ഞ ഒരുപാട് നല്ല സൌഹൃദങ്ങൾ ബ&...കുറേ നല്ല ബ്ലോഗുകൾ വായœ...പിന്നെ. അനേകം ഇടങ്ങള&...മനോരœ...
varikalkidayil.blogspot.com
വരികള്‍ക്കിടയില്‍ ...: പുതുവർഷമെഴുതാൻ തുടങ്ങുന്ന മലയാളം...
http://varikalkidayil.blogspot.com/2015/01/blog-post.html
Saturday, January 24, 2015. പുതുവർഷമെഴുതാൻ തുടങ്ങുന്ന മലയാളം. ഓർക്കാനും,ഓമനിക്കാനും, മറക്കാനും പലതും അവശേഷിപ്പിച്ച് ഒരുവർഷം കൂടി കടന്നുപോയി. സോഷ്യല്‍ മീഡിയകളുടെ അതിപ്രസരത്തില്‍ ബ്ലോഗെഴുത്തിന് ക്ഷീണം സംഭവിക്കുന്നു എന്നത് കഴിഞ്ഞ വർഷം ഏറെ ചർച്ച ചെയ്യപ്പെട്ട...ഒരു ചർച്ച സംഘടിപ്പിക്കുകയുണ്ടായി. വരികൾക്കിടയിൽ ഇവിടെ വായനക്ക് വെക്കുകയാണ്. നാമൂസ് പെരുവള്ളൂർ. നാമൂസിന്റെ തൌദാരം. ഹോം മേക്കേഴ്സ് വേള്‍ഡ്. സ്നേഹം നിറഞ്ഞ ഒരുപാട് നല്ല സൌഹൃദങ്ങൾ ബ&...കുറേ നല്ല ബ്ലോഗുകൾ വായœ...പിന്നെ. അനേകം ഇടങ്ങള&...മനോരœ...
pradeep-nandanam.blogspot.com
മരുഭൂമിയിൽ ഒരു ഉദ്യാനം : ജീവിതങ്ങൾ പറഞ്ഞു തന്നത് - ബാല്യം
http://pradeep-nandanam.blogspot.com/2013/11/blog-post.html
മരുഭൂമിയിൽ ഒരു ഉദ്യാനം. ജീവിതം പറഞ്ഞു തന്നത്. Friday, 15 November 2013. ജീവിതങ്ങൾ പറഞ്ഞു തന്നത് - ബാല്യം. ഡാ മോനെ അനന്തു , നെന്റെ അച്ഛൻ അമ്മയോട് പിണങ്ങീന്നാ തോന്നണേ.നീ ഒന്ന് വിളിക്കെടാ.". അമ്മയ്ക്ക് വിളിച്ചൂടെ.". അച്ഛൻ പിണങ്ങിയാടാ. അമ്മ വിളിച്ചാൽ അച്ഛൻ ഫോണെടുക്കൂല്ലെടാ.". അമ്മ വഴക്കൊണ്ടാക്കീട്ടല്ലേ.". അമ്മയല്ലെടാ, അച്ഛനല്ലേ വഴക്കുണ്ടാക്കീത്! അല്ല.അമ്മയാ എപ്പൊളും വഴക്കുണ്ടാക്കുന്നത് .". ആര് പറഞ്ഞു? ഒന്ന് വിളിയെടാ കഴ്തെ! ഇങ്ങനായാൽ. ഇവനെങ്ങനെ വളരും? പറഞ്ഞാ കേക്കണ്ടേ? ചെറുതായി ചെ...ഹാ , കുഞ&...ന്ന...
pradeep-nandanam.blogspot.com
മരുഭൂമിയിൽ ഒരു ഉദ്യാനം : ജീവിതങ്ങൾ പറഞ്ഞു തന്നത് - വാർദ്ധക്യം
http://pradeep-nandanam.blogspot.com/2014/02/blog-post.html
മരുഭൂമിയിൽ ഒരു ഉദ്യാനം. ജീവിതം പറഞ്ഞു തന്നത്. Saturday, 1 February 2014. ജീവിതങ്ങൾ പറഞ്ഞു തന്നത് - വാർദ്ധക്യം. ജീവിതചക്രം. അപ്പൂപ്പൻ കുട്ടിയാ? ന്നാരു പറഞ്ഞു? അച്ഛമ്പറഞ്ഞു.അപ്പൂപ്പൻ വയസ്സായി വരുന്തോറും കുട്ടിക്കളി കൂടുകാണെന്ന്.". ഓഹോ, അവനങ്ങനെ പറഞ്ഞോ? പറഞ്ഞു.അതെങ്ങന്യാ അപ്പൂപ്പൻ കുട്ടിയാവണെ? അയ്യേ, ഞാനുമങ്ങനാരുന്നൊ! ന്നുട്ട്? ന്നിട്ടെന്താ? ഒരു കല്ലെടുത്ത് മേലോട്ടിട്ടാ അതെവിടെപ്പോം? താഴോട്ടു വരും.". പിന്നെപ്പിന്നെ? നിന്റച്ഛൻ പോവാമ്പറ! ങ്ഹാ. പോവാമ്പറ! ഞാങ്കണ്ടില്ല.". എനിക്കിപ്പŔ...ആറുമണിക&#...ഇന്...
pradeep-nandanam.blogspot.com
മരുഭൂമിയിൽ ഒരു ഉദ്യാനം : August 2013
http://pradeep-nandanam.blogspot.com/2013_08_01_archive.html
മരുഭൂമിയിൽ ഒരു ഉദ്യാനം. ജീവിതം പറഞ്ഞു തന്നത്. Friday, 23 August 2013. ന്റെ വള്ളിക്ക്,. നേർത്തെ പറഞ്ഞ പോലെ തന്നെ ഞാൻ ഓണത്തിനു വരും. പന്ത്രണ്ടാം തീയതി യാന്ബുവിൽ നീന്നും വിമാനം കേറി അടുത്തൂസം തിര്വോന്തരത്തെത്തും. നീ പറഞ്ഞ ഫ്ലാറ്റ് ടീവീടെ കാര്യം സ്വാഹ. ഇന്നലെ ഇക്കാര്യം പറയാൻ മോഹനേട്ടനെ വിളിച്ചിരുന്നു. ഒരു രക്ഷേമില്ല. അവിടെ രൂപ ഇടിഞ്ഞു വീണോണ്ടിരിക്കുവാ. അതുപോലെ ആ ഒബാമ വിമാനത്താവളത്തിന് ഇങ്ങു വരട്ടെ. തിര്വ...രൂപേടെ വില ഇടിഞ്ഞിരിക്കുമ്പോ സ&...പ്രണയലേഖനം എങ്ങിനെ എഴുതണ...മോൻ കമ്പ്യൂട...നിറപറെട&#...പത്...
pradeep-nandanam.blogspot.com
മരുഭൂമിയിൽ ഒരു ഉദ്യാനം : February 2014
http://pradeep-nandanam.blogspot.com/2014_02_01_archive.html
മരുഭൂമിയിൽ ഒരു ഉദ്യാനം. ജീവിതം പറഞ്ഞു തന്നത്. Saturday, 1 February 2014. ജീവിതങ്ങൾ പറഞ്ഞു തന്നത് - വാർദ്ധക്യം. ജീവിതചക്രം. അപ്പൂപ്പൻ കുട്ടിയാ? ന്നാരു പറഞ്ഞു? അച്ഛമ്പറഞ്ഞു.അപ്പൂപ്പൻ വയസ്സായി വരുന്തോറും കുട്ടിക്കളി കൂടുകാണെന്ന്.". ഓഹോ, അവനങ്ങനെ പറഞ്ഞോ? പറഞ്ഞു.അതെങ്ങന്യാ അപ്പൂപ്പൻ കുട്ടിയാവണെ? അയ്യേ, ഞാനുമങ്ങനാരുന്നൊ! ന്നുട്ട്? ന്നിട്ടെന്താ? ഒരു കല്ലെടുത്ത് മേലോട്ടിട്ടാ അതെവിടെപ്പോം? താഴോട്ടു വരും.". പിന്നെപ്പിന്നെ? നിന്റച്ഛൻ പോവാമ്പറ! ങ്ഹാ. പോവാമ്പറ! ഞാങ്കണ്ടില്ല.". എനിക്കിപ്പŔ...ആറുമണിക&#...ഇന്...
pradeep-nandanam.blogspot.com
മരുഭൂമിയിൽ ഒരു ഉദ്യാനം : December 2013
http://pradeep-nandanam.blogspot.com/2013_12_01_archive.html
മരുഭൂമിയിൽ ഒരു ഉദ്യാനം. ജീവിതം പറഞ്ഞു തന്നത്. Thursday, 12 December 2013. അന്ധകാരം രാജു. സാറമ്മോ! സാറമ്മോ! പുറത്ത് വിളി മുഴങ്ങി. മുറുക്കാൻ പാത്രം മേശപ്പുറത്ത് വച്ചിട്ടു അമ്മ എഴുന്നേറ്റു. സാറമ്മോ! എന്റെ സാറമ്മോ! അമ്മ മുൻവശത്തെ കതകു തുറന്നു.അമ്മയുടെ കൂടെ പൂമുഖത്തേക്കിറങ്ങി. ഈ രാജു എന്ന കഥാപാത്രം സ്കൂളിൽ ഒരുമിച്ചു പഠിച്ചിട്ടുള്ളതാണ് . അമ്മയും അന്ന് ആ സ്കൂളിൽ അദ്ധ്യാപികയായിരുന്നു. സാറമ്മ കയർത്തു . ഞാൻ വിചാരിച്ച്, നിദ്രയായെന്ന് ! എടാ, വീട്ടിൽ പോയി കിടന്നുറ...എപ്പോ വന്നു? അന്ധകാരമോ? നിനക്കെന&...ന്റെ...
pradeep-nandanam.blogspot.com
മരുഭൂമിയിൽ ഒരു ഉദ്യാനം : June 2013
http://pradeep-nandanam.blogspot.com/2013_06_01_archive.html
മരുഭൂമിയിൽ ഒരു ഉദ്യാനം. ജീവിതം പറഞ്ഞു തന്നത്. Sunday, 16 June 2013. രണ്ടാം വരവ്. രണ്ടാം വരവ്. ഊർമിളെ,. നിന്റെ ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു. ഊർമിളെ,. നിന്റെ ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു. മായാമൃഗങ്ങൾ നിറഞ്ഞ കാനനഗർഭങ്ങളിൽ. അസുരപുത്രിയുടെ കാമം നിറഞ്ഞ കണ്‍കളിൽ. യുദ്ധക്കളത്തിലെ രക്തപ്പുഴകളിൽ. മേഘനാദന്റെ ശരങ്ങളിൽ. എവിടെയും എവിടെയും. കളഞ്ഞിടാത്ത മനവുമായ്. സ്നേഹവുമായ്. ഊർമിളെ,. ഒരു രണ്ടാം വരവ്. ഇരുളടഞ്ഞ കിടക്കറയിലെ. കണ്ണീരിലുറഞ്ഞ സ്വപ്നങ്ങളില്ല. ഊർമിളെ,. ഒരു രണ്ടാം വരവ്. ഊർമിളെ,. Friday, 7 June 2013.
pradeep-nandanam.blogspot.com
മരുഭൂമിയിൽ ഒരു ഉദ്യാനം : July 2013
http://pradeep-nandanam.blogspot.com/2013_07_01_archive.html
മരുഭൂമിയിൽ ഒരു ഉദ്യാനം. ജീവിതം പറഞ്ഞു തന്നത്. Saturday, 20 July 2013. ഇടവപ്പാതിമഴ തകർത്ത് പെയ്യുന്ന ഒരു വെളുപ്പാങ്കാലത്താണ് അയാളെ തേടി ആ ഫോണ്‍വിളി എത്തിയത്. അയാൾ ഭാര്യയെ മുറുകെ പ്പുണർന്നു കിടക്കുകയായിരുന്നു. അവൾ മഴയറിയാതെ ഗാഢനിദ്രയിലും. ഭാര്യ ഉണരുന്നതിനു മുൻപ് അയാൾ മൊബൈൽ ഫോണ്‍ കൈയ്യെത്തി എടുത്തു. മഴയുടെ ആരവത്തിൽ ഒരു ഗുഹയിലെന്നപോലെ അയാളെത്തേടി ആ സ്വരം ഒഴുകിയെത്തി. സുധീ, നീ ഉണർന്നോടാ.". പകുതി ഈർഷ്യയിൽ അയാൾ പറഞ്ഞു. മഴയുടെ ഇരമ്പൽ ശബ്ദം മാത്രം. രാവിലെ മാലതി ഹോസ്പœ...എന്താ സുധിയ!...ഞാൻ നോക&#...വൈക...
SOCIAL ENGAGEMENT