jeevabindu.blogspot.com
ജീവബിന്ദു: ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.11) - ശ്രുതത്വാച്ച
http://jeevabindu.blogspot.com/2011/10/1111.html
ജീവബിന്ദു. 2011, ഒക്ടോബർ 30, ഞായറാഴ്ച. ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.11) - ശ്രുതത്വാച്ച. ബ്രഹ്മസൂത്രം. അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം. 8220;ശ്രുതത്വാച്ച” (1.1.11). ശ്രുതത്വാത് = കേട്ടറിയുകകൊണ്ട്. ച = ഉം. പൂർവപക്ഷം 1. സമാധാനം. പൂർവപക്ഷം 2. സ്വേച്ഛാഗതിയാണുള്ളതെങ്കിൽ ഒരു വസ്തുവിൽ പ്രയോഗിക്കപ്പെടുന്ന ബലം എന്ന സങ്കല്പത്ത&#...സമാധാനം. പൂർവപക്ഷം 3. സമാധാനം. പൂർവപക്ഷം 4. സമാധാനം. പൂർവപക്ഷം 5. ദ്രവ്യത്തിനു സ്വേച്ഛാഗമനമാണുള"...സമാധാനം. വളരെ പഴയ പോസ്റ്റ്. പഴയ ചിന്തകൾ. ബ്രഹ്മഹ...ബ്ര...
jeevabindu.blogspot.com
ജീവബിന്ദു: Sep 25, 2011
http://jeevabindu.blogspot.com/2011_09_25_archive.html
ജീവബിന്ദു. 2011, സെപ്റ്റംബർ 25, ഞായറാഴ്ച. ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം രീതിശാസ്ത്രം (1.1.2) - ജന്മാദ്യസ്യ യതഃ. അധ്യായം 1 പാദം 1 പ്രകരണം 1. രീതിശാസ്ത്രം. 8220;ജന്മാദ്യസ്യ യതഃ” (1.1.2). യതഃ = യാതൊന്നിൽ നിന്ന്. അസ്യ = ഇതിന്റെ. ജന്മാദി = ഉത്ഭവം മുതലായത്. പൂർവപക്ഷം 1. സമാധാനം. പൂർവപക്ഷം 2. ബ്രഹ്മത്തെ ജഗത്സൃഷ്ടിയുടെ സമയത്തെ മാറ്റത്തെ അപേക്ഷിച്ചു വിലയിരുത്തു...സമാധാനം. പൂർവപക്ഷം 3. സമാധാനം. പൂർവപക്ഷം 4. സമാധാനം. അതിനാൽ വിവർത്തമുണ്ടെന്നു പറയുന്നവർ...പൂർവപക്ഷം 5. സത്യത്തെപ്പോലു...സമാധാനം. സമാധാനം. ഇവക്ക!...
jeevabindu.blogspot.com
ജീവബിന്ദു: ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.15) - മാന്ത്രവർണികമേവ ച ഗീയതേ
http://jeevabindu.blogspot.com/2011/10/1115.html
ജീവബിന്ദു. 2011, ഒക്ടോബർ 30, ഞായറാഴ്ച. ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.15) - മാന്ത്രവർണികമേവ ച ഗീയതേ. ബ്രഹ്മസൂത്രം. അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം. 8220;മാന്ത്രവർണികമേവ ച ഗീയതേ” (1.1.15). മാന്ത്ര = ആവർത്തിച്ചു പാടപ്പെടുന്നതുമായി ബന്ധപ്പെട്ട. വർണികം = ഏറ്റവും ചെറിയ വർണം. ഏവ ച = തന്നെയും. ഗീയതേ = പാടപ്പെടുന്നു. പൂർവപക്ഷം 1. സമാധാനം. പൂർവപക്ഷം 2. സമാധാനം. പൂർവപക്ഷം 3. സകല ദ്രവ്യങ്ങളും സ്വേച്ഛയാലാണു ചരിക്കു...സമാധാനം. പൂർവപക്ഷം 4. സമാധാനം. പൂർവപക്ഷം 5. ദ്രവ്യത്ത!...ബ്രഹŔ...
jeevabindu.blogspot.com
ജീവബിന്ദു: Oct 14, 2011
http://jeevabindu.blogspot.com/2011_10_14_archive.html
ജീവബിന്ദു. 2011, ഒക്ടോബർ 14, വെള്ളിയാഴ്ച. പുരാതന കവിതകൾ 5 - വേടൻ. മാടമടുക്കല്ല്യേട്യോമനേ. മാടത്തിൽ പോക തങ്കം. ഈരേഴും പാമ്പിനെ ഞാൻ കൊന്നി. ട്ടാടലകറ്റുവേൻ ഞാൻ. പേടിക്ക വേണ്ട പെണ്ണേയെടി. പേടമാൻ കണ്ണിയാളേ. വേടനിവനിവടില്ല്യേടി. വേടത്തിപ്പെണ്മണിയേ. സിംഹത്താൻ വന്നാലനങ്ങാത്ത. ചങ്കൂറ്റമുണ്ടു പെണ്ണേ. നെഞ്ചു തുളക്കുന്നയമ്പല്ലേ. യെന്നുടെ കയ്യിലുള്ളൂ. സന്ദേഹം വേണ്ട പെണ്ണേയെടി. ഇന്ദീവരമിഴിയേ. കാട്ടിന്റെ മുക്കിലൊരിടത്തു. മൂങ്ങ കരയുമ്പള്. മേലേ മാനത്തുക്കോടങ്ങനെ. തീയി പറക്കുമ്പള്. കൂര നനയുമ്പള്. പഴയ ചിന്തകൾ.
jeevabindu.blogspot.com
ജീവബിന്ദു: ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.12) - ആനന്ദമയോʃഭ്യാസാത്
http://jeevabindu.blogspot.com/2011/10/1112.html
ജീവബിന്ദു. 2011, ഒക്ടോബർ 30, ഞായറാഴ്ച. ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.12) - ആനന്ദമയോʃഭ്യാസാത്. ബ്രഹ്മസൂത്രം. അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം. 8220;ആനന്ദമയോʃഭ്യാസാത്” (1.1.12). അഭ്യാസാത് = അഭ്യാസം കൊണ്ട്. ആനന്ദമയഃ = ആനന്ദമാർന്നത്. പൂർവപക്ഷം 1. സമാധാനം. പൂർവപക്ഷം 2. സമാധാനം. പൂർവപക്ഷം 3. സമാധാനം. പൂർവപക്ഷം 4. സമാധാനം. പൂർവപക്ഷം 5. അവികാരിയായ ബ്രഹ്മം പൂർണവും പോരായ്മകളില്ലാത്തതുമ...സമാധാനം. പോസ്റ്റ് ചെയ്തത് ജീവബിന്ദു. ഇത് ഇമെയിലയയ്ക്കുക. വളരെ പഴയ പോസ്റ്റ്. പഴയ ചിന്തകൾ. ബ്രഹŔ...
jeevabindu.blogspot.com
ജീവബിന്ദു: ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.13) - വികാരശബ്ദാന്നേതിചേന്ന പ്ര
http://jeevabindu.blogspot.com/2011/10/1113.html
ജീവബിന്ദു. 2011, ഒക്ടോബർ 30, ഞായറാഴ്ച. ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.13) - വികാരശബ്ദാന്നേതിചേന്ന പ്രാചുര്യാത്. ബ്രഹ്മസൂത്രം. അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം. 8220;വികാരശബ്ദാന്നേതിചേന്ന പ്രാചുര്യാത്” (1.1.13). വികാര = മാറ്റം. ശബ്ദാത് = ശാബ്ദജ്ഞാനം കൊണ്ട്. ന ഇതി ചേത് = ശരിയല്ല എന്നാണെങ്കിൽ. ന = അപ്രകാരമല്ല. പ്രാചുര്യാത് = പ്രാചുര്യം കൊണ്ട്. പൂർവപക്ഷം 1. സമാധാനം. പൂർവപക്ഷം 2. സമാധാനം. പൂർവപക്ഷം 3. സമാധാനം. പൂർവപക്ഷം 4. സമാധാനം. പൂർവപക്ഷം 5. സമാധാനം. പൂർവപക്ഷം 6. സമാധാനം. ബ്രഹŔ...
jeevabindu.blogspot.com
ജീവബിന്ദു: Oct 7, 2011
http://jeevabindu.blogspot.com/2011_10_07_archive.html
ജീവബിന്ദു. 2011, ഒക്ടോബർ 7, വെള്ളിയാഴ്ച. പുരാതന കവിതകൾ 4 - സ്വാതന്ത്ര്യം. തുടിയുടെ താളം നെഞ്ചിൽ. കറങ്ങും പമ്പരമെൻ തലയിൽ. വിടർന്ന കൺകളിൽ. നരിയെക്കണ്ടൊരു ഹരിയുടെ ഭാവം. വാലിനു പകരം നീട്ടിയ കൈകൾ കാൽമുട്ടു മടക്കി. വളച്ചുവിട്ടൊരു ടെമ്പറു കൂടിയ. കമ്പിയതായെൻ ദേഹം. പ്രാകും വാക്കുകൾ മനസ്സിനുള്ളിൽ. കോട്ടകൾ കെട്ടുന്നു. ഞരമ്പിലുയരും ഗതിപ്രവാഹം. ചിന്തകളാകുന്നു. അതിൽ ഞാനലിഞ്ഞു ചേരുന്നു. ചങ്കൂറ്റം പോയി. എന്റെ നെഞ്ചൂക്കും പോയി. തുറിച്ച നോട്ടം തുളച്ച മനസ്സിൽ. ഒലിച്ചു പോകുന്നു. Http:/ sahakaranam.blogspot.com.
jeevabindu.blogspot.com
ജീവബിന്ദു: Sep 30, 2011
http://jeevabindu.blogspot.com/2011_09_30_archive.html
ജീവബിന്ദു. 2011, സെപ്റ്റംബർ 30, വെള്ളിയാഴ്ച. പുരാതന കവിതകൾ 3 - നിലാവത്തുറങ്ങുന്ന കോഴി. നിലാവത്തുറങ്ങുന്ന കോഴി. കോഴി നിലവിട്ടുറങ്ങുന്ന കോഴി. രാപ്പാടി പാടുന്ന പാട്ടിൽ. കാറ്റിന്റെ കുളിരുന്ന മീട്ടൽ. നോട്ടമെത്താത്ത വാനിന്റെ കൂട്ടിൽ. പെട്ടുപോയൊട്ടു ചിമ്മുന്ന കൺകൾ. വല്ലാതെയിരുളിന്റെ പൊരുൾകളിൽ. ഇളകുന്ന നെഞ്ചിടിപ്പാരുമറിയാതെ. തൂവലാൽ പൊതിയുന്ന കോഴി. പിന്നെയും നിലാവത്തുറങ്ങുന്ന കോഴി. കോഴി നിലവിട്ടുറങ്ങുന്ന കോഴി. ആശതൻ തേങ്ങലും അസ്വസ്ഥമാക്കവേ. തൻ ചിറകിൽ തല പൂഴ്ത്തി. ചിലച്ചാർത്തുപാ...ചിറകടിച്ചു...പിന്...
jeevabindu.blogspot.com
ജീവബിന്ദു: Oct 1, 2011
http://jeevabindu.blogspot.com/2011_10_01_archive.html
ജീവബിന്ദു. 2011, ഒക്ടോബർ 1, ശനിയാഴ്ച. ജീവൻ തന്റെ ജീവിതശേഷം മരിക്കുന്നു മരണമോ തന്റെ മരണശേഷം ജീവിക്കുന്നു. അനീഷിനു അനിത്യം നിത്യം എന്ന കവിത മനസ്സിലായിട്ടില്ല എന്നു പറയുന്നു. അതുപോലെ മരണത്തിനു മരണം ഉണ്ടോ? മരണത്തിന്റെ അച്ചനും അമ്മയും ആരാണ്? എന്നീ ചോദ്യങ്ങളും അനീഷ് ഉന്നയിക്കുന്നുണ്ട്. അനീഷ് ഒരു മറുപടി അർഹിക്കുന്നുണ്ട്. ഇനി അനീഷിനു മനസ്സിലാകുന്ന ചില കവിതകളാകാം. വളവാലൻ നാരായണൻ പാണ്ടൻ പട്ടി. കട്ടു തിന്നണ കള്ളനവൻ കിണറ്റീച്ചാടി. വളവാലൻ നാരായണൻ പാണ്ടൻ പട്ടി. പിള്ളേർ. വളരെ പുതിയ പോസ്റ...ഇതിനായി സ...ഈ ഗാഡ"...
jeevabindu.blogspot.com
ജീവബിന്ദു: ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.16) - നേതരോʃനുപപത്തേഃ
http://jeevabindu.blogspot.com/2011/10/1116.html
ജീവബിന്ദു. 2011, ഒക്ടോബർ 30, ഞായറാഴ്ച. ബ്രഹ്മഹൃദയം – ബ്രഹ്മസൂത്രം ഏകാനേകവാദം (1.1.16) - നേതരോʃനുപപത്തേഃ. ബ്രഹ്മസൂത്രം. അധ്യായം 1 പാദം 1 പ്രകരണം 2 ഏകാനേകവാദം. 8220;നേതരോʃനുപപത്തേഃ” (1.1.16). ഇതരഃ = മറ്റൊന്നു. അനുപപത്തേഃ = സിദ്ധിക്കുന്നില്ലാത്തതുകൊണ്ട്. ന = ഇല്ല. പൂർവപക്ഷം 1. സമാധാനം. പൂർവപക്ഷം 2. സമാധാനം. പോസ്റ്റ് ചെയ്തത് ജീവബിന്ദു. ഇത് ഇമെയിലയയ്ക്കുക. ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! Twitter ല് പങ്കിടുക. Facebook ല് പങ്കിടുക. പിന്ററസ്റ്റിൽ പങ്കിടുക. വളരെ പഴയ പോസ്റ്റ്. പഴയ ചിന്തകൾ. ബ്രഹ്മഹ&#...ബ്ര...