viswasree.blogspot.com
വിശ്വശ്രീ: January 2008
http://viswasree.blogspot.com/2008_01_01_archive.html
വിശ്വശ്രീ. ഈ വിശ്വത്തിലെ ഒരു കണിക മാത്രമായ ഞാനും ചിലത് കാണുന്നു വെറുതെ ചിലതൊക്കെ ചിന്തിക്കുന്നു. ഇവിടെ എന്റെ ചില തോന്ന്യാക്ഷരങ്ങള്‍. Friday, January 4, 2008. തിരയുന്നതെന്തെന്റെ മിഴിയില്‍ ( ഒരു യുഗ്മഗാനം ). തിരയുന്നതെന്തെന്റെ മിഴിയില്‍. തിരയുടെ താളമോ തീരത്തിന് മോഹമോ. താരാട്ടു കേട്ടു മയങ്ങുന്ന പൈതലിന്. തൂനിലാവൂറുന്ന പുഞ്ചിരിയോ. പറയൂ പറയൂ നീ. തിരയുന്നതെന്തെന്റെ മിഴിയില്‍. തിരയുന്നതെന്തെന്റെ. ഓര്‍മ്മകള്‍ ചിത്രശലഭങ്ങളായെന്നെ. തിരയുന്നതെന്തെന്റെ . Links to this post. തിരുവോണം. Subscribe to: Posts (Atom).
viswasree.blogspot.com
വിശ്വശ്രീ: March 2007
http://viswasree.blogspot.com/2007_03_01_archive.html
വിശ്വശ്രീ. ഈ വിശ്വത്തിലെ ഒരു കണിക മാത്രമായ ഞാനും ചിലത് കാണുന്നു വെറുതെ ചിലതൊക്കെ ചിന്തിക്കുന്നു. ഇവിടെ എന്റെ ചില തോന്ന്യാക്ഷരങ്ങള്‍. Sunday, March 25, 2007. ഒരു പോട്ടം. പോട്ടം പിടുത്തത്തിന്റെ പൊട്ടപ്പരീക്ഷണങ്ങളുടെ ഒന്നാമദ്ധ്യായം. Links to this post. Labels: പോട്ടം. Tuesday, March 13, 2007. പ്രിയസഖീ നിനക്കായ്. ചന്ദ്രഗിരിപ്പുഴയിലെ കുഞ്ഞോളങ്ങള്‍. ചാഞ്ഞതെങ്ങോലയില് തൊട്ടുതലോടുമ്പോള്‍. ചന്ദനഗന്ധം വഹിച്ചെത്തും കാറ്റിന്നു. ചന്ദ്രഗിരി. ചന്ദ്രഗിരി. ചന്ദ്രഗിരി. Links to this post. Labels: ഗാനം.
anganeoronnu.wordpress.com
ലബ്ബക്കഥകള്‍ | അങ്ങനെ ഓരോന്ന്...
https://anganeoronnu.wordpress.com/2007/02/15/ലബ്ബക്കഥകള്‍
അങ ങന ഓര ന ന …. ഫ ബ ര വര 15, 2007. 8212; : സ യ Ziya @ 11:36 am. മ ല ല ക കഥകള , സര ദ ര കഥകള , സ ത ഹ ജ ക കഥകള …കഥകള ക ക വ ട പഞ ഞ? എന ന ല നമ മ ട ന ട ട ല ലബ ബക കഥകള ക ക വ ണ ടത ര പ രച രണ ക ട ട യ ട ട ല ല. എന ത ക ണ ട ന ന ല ഈ ലബ ബക കഥകള ഞങ ങട ക യ ക ള ന ട ട ല വള ര പ ര ദ ശ കമ യ മ ത ര പ രചര ച ച ട ട ള ളത ക ന ന . ഇത ന ല ച യ ത ത ടങ ങ ന ന …. ഹറ പ റ ന ന ന , രണ ട ര വ ക ട ത തപ പ ള ആക പ പ ട ക ട ട യത ഒര കഷ ണ കടല സ …ന അത ക ടങ ങ ക റ യ ട .ഹ മ റ. ഉടന ജഡ ജ യ ന ക ക ലബ ബ: അല ല ശ ര , ആശ ര പറ .പ ക ര ത തരമല ല അവന ക ണ ച ചത …. ലബ ബക കഥ...
kaviyarang.blogspot.com
കവിയരങ്ങ്: January 2007
http://kaviyarang.blogspot.com/2007_01_01_archive.html
കവിയരങ്ങ്. Tuesday, January 23, 2007. താജ്മഹലിന് ഒരോര്‍മ്മക്കുറിപ്പ്. കവിത: പി. ശിവപ്രസാദ്. ഏഴു വന്‍കരകളിലെ അദ്ഭുതക്കാഴ്ചകള്‍. ഉള്‍ക്കാമ്പിലേറ്റി തിമിര്‍ത്തുലഞ്ഞുള്ളവന്‍. നൂറു തെരുവോരങ്ങള്‍ പൊള്ളിച്ച ചോരയില്‍. വറചട്ടിയായി തപിച്ചുഴറുന്നവന്‍. ചകിതജന്മത്തിന്‍ തിരുക്കുറള്‍ പാടിയീ. സ്മൃതികുടീരത്തിന് തഴുതുകള്‍ക്കിപ്പുറം. ഉള്ളിലുറവാകുന്ന കണ്ണുനീര്‍ക്കാഴ്ച്ചകളില്‍. മധുവല്ല, രക്തപാത്രം നിറഞ്ഞു. തിരസ്കൃതന് തന്നുടെ പ്രണയകുടീരമേ. ഹിംസാലയങ്ങള്‍ വാള്‍മ!...സര്‍വ്വം ത്യജിച...പണിയുമൊരു...മരണങ്ങള്&...ഞാന...
viswasree.blogspot.com
വിശ്വശ്രീ: February 2007
http://viswasree.blogspot.com/2007_02_01_archive.html
വിശ്വശ്രീ. ഈ വിശ്വത്തിലെ ഒരു കണിക മാത്രമായ ഞാനും ചിലത് കാണുന്നു വെറുതെ ചിലതൊക്കെ ചിന്തിക്കുന്നു. ഇവിടെ എന്റെ ചില തോന്ന്യാക്ഷരങ്ങള്‍. Monday, February 26, 2007. അമ്മയ്ക്കൊരുമ്മ കവിത. ഇവിടെ, ഇത് എല്ലാ അമ്മമാര്‍ക്കുമായി,. അറിവിന്റെ കേദാരമലിവിന്റെ കൂടാരം. അനശ്വരയെന്നും നീയമ്മേ. അര്‍ത്ഥാന്തരങ്ങളിലൊഴുകുമീ ലോകത്തില്‍. അതുല്യയായ് വാഴ്ക നീയമ്മേ. മര്‍ത്യന്റെ വേദന മറ്റാരു കാണും. മിഴിനീര്‍കണമാരു തുടയ്ക്കും. താരാട്ടു പാടിയാരുറക്കും. സര്‍വ്വംസഹയായ ഭൂമിയായി. Links to this post. Tuesday, February 20, 2007. എന്റ...
viswasree.blogspot.com
വിശ്വശ്രീ: March 2008
http://viswasree.blogspot.com/2008_03_01_archive.html
വിശ്വശ്രീ. ഈ വിശ്വത്തിലെ ഒരു കണിക മാത്രമായ ഞാനും ചിലത് കാണുന്നു വെറുതെ ചിലതൊക്കെ ചിന്തിക്കുന്നു. ഇവിടെ എന്റെ ചില തോന്ന്യാക്ഷരങ്ങള്‍. No posts. Show all posts. No posts. Show all posts. Subscribe to: Posts (Atom). ഇവള് വിശ്വശ്രീ. എന്റെ പൊന്നോമന. View my complete profile. കാഞ്ഞിരോടന്‍ കഥകള്‍. കവിയരങ്ങ്. നല്ലതായാലും മോശമായാലും പരിപൂര്ണ്ണാവകാശമെനിക്കു മാത്രം. This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.
viswasree.blogspot.com
വിശ്വശ്രീ: August 2008
http://viswasree.blogspot.com/2008_08_01_archive.html
വിശ്വശ്രീ. ഈ വിശ്വത്തിലെ ഒരു കണിക മാത്രമായ ഞാനും ചിലത് കാണുന്നു വെറുതെ ചിലതൊക്കെ ചിന്തിക്കുന്നു. ഇവിടെ എന്റെ ചില തോന്ന്യാക്ഷരങ്ങള്‍. Sunday, August 10, 2008. ചന്ദ്രിക നീരാട്ടിനിറങ്ങി ( ഗാനം). ചന്ദ്രിക നീരാട്ടിനിറങ്ങി. ചന്ദ്രഗിരീ നിന് ഓളങ്ങളില്‍. ചന്ദനം പൂക്കുന്ന താഴ്വരയില്. ചാമരം വീശി തളിര്‍തെന്നല്‍. ചന്ദ്രിക നീരാട്ടിനിറങ്ങി. ഇന്ദുമുഖീ നിന് നീള്‍മിഴിപ്പൊയ്കയില്‍. ഇന്ദീവരമായ് വിടരാന്‍ കൊതിപ്പു ഞാന്‍. മന്ദഹാസമോ മാന്ത്രിക സ്പര്‍ശമോ? Links to this post. Labels: ഗാനം. ചന്ദ്രഗിരി. ചന്ദ്രിക.
viswasree.blogspot.com
വിശ്വശ്രീ: June 2008
http://viswasree.blogspot.com/2008_06_01_archive.html
വിശ്വശ്രീ. ഈ വിശ്വത്തിലെ ഒരു കണിക മാത്രമായ ഞാനും ചിലത് കാണുന്നു വെറുതെ ചിലതൊക്കെ ചിന്തിക്കുന്നു. ഇവിടെ എന്റെ ചില തോന്ന്യാക്ഷരങ്ങള്‍. Sunday, June 29, 2008. തീരത്ത് ഞാനുണ്ട്. തീരത്ത് ഞാനുണ്ട്. Links to this post. Subscribe to: Posts (Atom). ഇവള് വിശ്വശ്രീ. എന്റെ പൊന്നോമന. View my complete profile. കാഞ്ഞിരോടന്‍ കഥകള്‍. കവിയരങ്ങ്. This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License. തീരത്ത് ഞാനുണ്ട്. Awesome Inc. template. Template images by konradlew.
viswasree.blogspot.com
വിശ്വശ്രീ: May 2007
http://viswasree.blogspot.com/2007_05_01_archive.html
വിശ്വശ്രീ. ഈ വിശ്വത്തിലെ ഒരു കണിക മാത്രമായ ഞാനും ചിലത് കാണുന്നു വെറുതെ ചിലതൊക്കെ ചിന്തിക്കുന്നു. ഇവിടെ എന്റെ ചില തോന്ന്യാക്ഷരങ്ങള്‍. Monday, May 21, 2007. Links to this post. പോട്ടം. Tuesday, May 15, 2007. കനലടുപ്പ് (കവിത). കനലല്ലെങ്കിലും കനലടുപ്പാണു ഞാന്‍,. കനിവില്ലെങ്കിലും കത്താതെ വയ്യല്ലോ. കണ്ണും നിറച്ചെന്നിലൂതിത്തളരവേ,. കണ്ടു ഞാന്‍ നിന്നില്‍പ്പുകയും കനലുകള്‍. കനവിനെ ചാരമായ് മാറ്റിയ നാമ്പുകള്‍,. കല്പാന്തകാലം വരെ നിലകൊള്ളുക. Links to this post. Labels: കനലടുപ്പ്. Friday, May 11, 2007. Links to this post.
viswasree.blogspot.com
വിശ്വശ്രീ: July 2008
http://viswasree.blogspot.com/2008_07_01_archive.html
വിശ്വശ്രീ. ഈ വിശ്വത്തിലെ ഒരു കണിക മാത്രമായ ഞാനും ചിലത് കാണുന്നു വെറുതെ ചിലതൊക്കെ ചിന്തിക്കുന്നു. ഇവിടെ എന്റെ ചില തോന്ന്യാക്ഷരങ്ങള്‍. Wednesday, July 2, 2008. വീണ്ടും കാണുമ്പോള്‍. Links to this post. Labels: ഓര്‍മ്മ. Subscribe to: Posts (Atom). ഇവള് വിശ്വശ്രീ. എന്റെ പൊന്നോമന. View my complete profile. കാഞ്ഞിരോടന്‍ കഥകള്‍. കവിയരങ്ങ്. This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License. വീണ്ടും കാണുമ്പോള്‍. Awesome Inc. template. Template images by konradlew.