jalakam-jalakam-jalakam.blogspot.com
JALAKAM: GHSS KAMBALLUR
http://jalakam-jalakam-jalakam.blogspot.com/2008/03/ghss-kamballur.html
ആദ്യാക്ഷരി. Friday, March 21, 2008. Anniversary of GHSS Kamballur is on 29th March.Inviting all viewers to this grand occation. This comment has been removed by the author. June 26, 2008 at 11:16 AM. Subscribe to: Post Comments (Atom). വായനാ ദിനാചരണം. View my complete profile.
jalakam-jalakam-jalakam.blogspot.com
JALAKAM: Story
http://jalakam-jalakam-jalakam.blogspot.com/2009/12/story.html
ആദ്യാക്ഷരി. Tuesday, December 15, 2009. IYsbgpXm³ { ian¨p. 171;´m. Imew. Subscribe to: Post Comments (Atom). വായനാ ദിനാചരണം. View my complete profile.
jalakam-jalakam-jalakam.blogspot.com
JALAKAM: January 2010
http://jalakam-jalakam-jalakam.blogspot.com/2010_01_01_archive.html
ആദ്യാക്ഷരി. Friday, January 8, 2010. ഇരുട്ട്. ഇരുട്ട്,. മനസ്സിന്റെ ആഴങ്ങളില്‍. പകലുകള്‍ ഒരു സങ്കല്പം മാത്രം. എങ്ങും ഇരുട്ട്. ഇരുട്ട് മാത്രം. അമ്പേറ്റു വീണ പക്ഷിയുടെ മിഴികളിലും. ശാപത്തില്‍ പൊലിഞ്ഞ വേടന്റെ മുന്നിലും. ബാക്കി ഇരുട്ട്. ശരശയ്യയിലെ പിതാമഹനും. തുട തകര്‍ന്ന രാജാവിനും. മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ക്കും. മുന്നില്‍ ഇരുട്ട്. ഹിരോഷിമ,. ബാഗ്ദാദ്,. പടയോട്ടങ്ങള്‍,. സാമ്രാജ്യങ്ങള്‍,. പിടഞ്ഞുവീണ് ജീവന് വെടിയുന്ന. പിഞ്ചുകുഞ്ഞുങ്ങള്‍. ഇരുട്ട്. എവിടെയും ഇരുട്ട്. Wednesday, January 6, 2010.
jalakam-jalakam-jalakam.blogspot.com
JALAKAM: ശരിയും തെറ്റും
http://jalakam-jalakam-jalakam.blogspot.com/2010/01/blog-post_06.html
ആദ്യാക്ഷരി. Wednesday, January 6, 2010. ശരിയും തെറ്റും. ശരിയും തെറ്റും നിശ്ചയിക്കാന്‍. വളരെ പ്രയാസമാണ്. ഞാന്‍ ശരിയെന്നു കരുതുന്നത്. നിങ്ങള്‍ തെറ്റാണെന്നു പറയും. ഞാന്‍ തെറ്റെന്നു പറഞ്ഞാല്‍. നിങ്ങള്‍ ശരിയെന്നു സ്ഥാപിക്കും. പ്ലീസ് ,. എന്നെ ഇങ്ങനെ കണ്ഫ്യൂസ് ചെയ്യിക്കല്ലേ. Subscribe to: Post Comments (Atom). വായനാ ദിനാചരണം. ഇരുട്ട്. ശരിയും തെറ്റും. View my complete profile.
jalakam-jalakam-jalakam.blogspot.com
JALAKAM: പ്രണയം
http://jalakam-jalakam-jalakam.blogspot.com/2010/01/blog-post.html
ആദ്യാക്ഷരി. Tuesday, January 5, 2010. എന്റെ പ്രണയം. ഒരു അഗ്നിപര്‍വ്വതം പോലെയാണ്. കാലമെത്രയായി! അതില്‍നിന്നു ഇപ്പോഴും. ചാരവും പുകയും. പുറത്തേക്ക് വരുന്നതു കണ്ടില്ലേ? മഷിത്തണ്ട് (രാജേഷ് ചിത്തിര). പ്രണയം അങ്ങിനെയുമാണ് . January 5, 2010 at 9:04 AM. മനോഹര്‍ മാണിക്കത്ത്. ഈ തിരിച്ചറിവ് ഇല്ലാതെയാകുന്നതും. ഒരു പ്രണയും? January 5, 2010 at 10:44 PM. എപ്പോഴെങ്ങിലും പോട്ടിത്തെരിക്കില്ലെ മാഷെ? January 6, 2010 at 3:17 AM. കനലും കാണുന്നുണ്ടാകുമല്ലോ? January 6, 2010 at 6:17 AM. January 6, 2010 at 9:34 AM.
jalakam-jalakam-jalakam.blogspot.com
JALAKAM: ഇരുട്ട്
http://jalakam-jalakam-jalakam.blogspot.com/2010/01/blog-post_08.html
ആദ്യാക്ഷരി. Friday, January 8, 2010. ഇരുട്ട്. ഇരുട്ട്,. മനസ്സിന്റെ ആഴങ്ങളില്‍. പകലുകള്‍ ഒരു സങ്കല്പം മാത്രം. എങ്ങും ഇരുട്ട്. ഇരുട്ട് മാത്രം. അമ്പേറ്റു വീണ പക്ഷിയുടെ മിഴികളിലും. ശാപത്തില്‍ പൊലിഞ്ഞ വേടന്റെ മുന്നിലും. ബാക്കി ഇരുട്ട്. ശരശയ്യയിലെ പിതാമഹനും. തുട തകര്‍ന്ന രാജാവിനും. മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ക്കും. മുന്നില്‍ ഇരുട്ട്. ഹിരോഷിമ,. ബാഗ്ദാദ്,. പടയോട്ടങ്ങള്‍,. സാമ്രാജ്യങ്ങള്‍,. പിടഞ്ഞുവീണ് ജീവന് വെടിയുന്ന. പിഞ്ചുകുഞ്ഞുങ്ങള്‍. ഇരുട്ട്. എവിടെയും ഇരുട്ട്. ഇരുട്ട്. January 8, 2010 at 12:50 AM.
jalakam-jalakam-jalakam.blogspot.com
JALAKAM: December 2009
http://jalakam-jalakam-jalakam.blogspot.com/2009_12_01_archive.html
ആദ്യാക്ഷരി. Tuesday, December 15, 2009. IYsbgpXm³ { ian¨p. 171;´m. Imew. Subscribe to: Posts (Atom). വായനാ ദിനാചരണം. View my complete profile.
jalakam-jalakam-jalakam.blogspot.com
JALAKAM: March 2008
http://jalakam-jalakam-jalakam.blogspot.com/2008_03_01_archive.html
ആദ്യാക്ഷരി. Friday, March 21, 2008. Anniversary of GHSS Kamballur is on 29th March.Inviting all viewers to this grand occation. Subscribe to: Posts (Atom). വായനാ ദിനാചരണം. View my complete profile.