narmasadass.blogspot.com
നര്‍മ്മ സദസ്സ്: മൂത്തുമ്മാന്റ ബാധ!
http://narmasadass.blogspot.com/2009/11/blog-post.html
Thursday, November 19, 2009. മൂത്തുമ്മാന്റ ബാധ! മൂത്തുമ്മാന്റ ബാധ! ജുബൈറത്ത് മൂത്തുമ്മാക്ക് മാസത്തില്‍ പത്ത് ദിവസമെങ്കിലും ബാധ കയറും! മൂത്തുമ്മാക്ക് ബാധ കയറുബം വീട്ടിലെ മറ്റുള്ളവര്‍ക്ക് ഭയം കയറും,അവര്‍ വേഗം ബസ്സ് കയറുംസ്തലം വിടും. അതോടെ മൂത്തുമ്മാക്കും ബാധക്കും കലികയറും! കലി മൂത്ത് മൂത്തുമ്മ ബാധയുമായി പുറത്തിറങി കായിക പരിപാടികളാരംഭിക്കും. അതൊക്കെ ഓരൊരുത്തരുടെ സമയം പോലിരിക്കും. നഗരസഭയാണോ. മന്ത്രി സഭയാണോ.നിയമസഭയാണോ.രാജ്യസഭയ...അങിനെ ഒരിക്കല്‍ ചോരദാഹവുമ&#...കാളേന്റ ചോരകുട...വീടിന്റെ ...സ്നേഹ!...ബാധ...
karinkallu.blogspot.com
കരിങ്കല്ല്: 12/01/2009 - 01/01/2010
http://karinkallu.blogspot.com/2009_12_01_archive.html
കരിങ്കല്ല്. ആശയങ്ങളും ആഗ്രഹങ്ങളും വികാരങ്ങളും വിചാരങ്ങളും ഓര്‍മ്മകളും പങ്കുവെക്കുവാന്‍ കരിങ്കല്ലിന്റെ ഹൃദയമുള്ളൊരുത്തന്‍! Wednesday, December 16, 2009. മ്യൂണിക് ബ്ലോഗ് സംഗമം. വെറുതെയിരിക്കുന്ന നായർക്കൊരു വിളി തോന്നി എന്നു പറയില്ലേ? അങ്ങനെയാണു. വെറുതേയിരുന്ന എനിക്കൊരു പാക്കറ്റ് സ്വിസ്സ് ചോക്കലേറ്റ് കിട്ടിയതു്. സിഗററ്റുണ്ടോ സഖാവേ ഒരു ലൈറ്റർ എടുക്കാൻ? എന്താ കാര്യം? പരദൂഷണം പറയാണെന്നു വിചാരിക്കരുതു്… നല്ലൊരു...അതേയ്, ഇത്തിരി തിരക്കിലാട്ടോ̷...എല്ലാരും ക്രിസ്തœ...Sands കരിങ്കല്ല്. ഇവിടെ എന&...ഞാന...
karinkallu.blogspot.com
കരിങ്കല്ല്: 09/01/2009 - 10/01/2009
http://karinkallu.blogspot.com/2009_09_01_archive.html
കരിങ്കല്ല്. ആശയങ്ങളും ആഗ്രഹങ്ങളും വികാരങ്ങളും വിചാരങ്ങളും ഓര്‍മ്മകളും പങ്കുവെക്കുവാന്‍ കരിങ്കല്ലിന്റെ ഹൃദയമുള്ളൊരുത്തന്‍! Wednesday, September 16, 2009. മുടിയനായ പുത്രൻ…. വല്ലപ്പോഴും അതിനും മുകളിൽ പറക്കുന്ന മനുഷ്യനിർമ്മിത പറവകളേയും കാണാറുണ്ട്…. ഞാൻ കാടുകയറുന്നോ? ഇല്ലല്ലോ? 8230; … … … … … … … … … … … … …. അല്ല അതു കാരണമായിരിക്കും നിലവാരം മനസ്സിലാവാഞ്ഞതു് ;). ഇനി പിന്നെക്കാണാം. സ്നേഹാദരങ്ങളോടെ, ഞാൻ. പ്രസിദ്ധീകരണം :. Sands കരിങ്കല്ല്. Wednesday, September 16, 2009. Subscribe to: Posts (Atom). ഇവിട!...
geetha-stories.blogspot.com
കഥകഥ പൈങ്കിളി: March 2010
http://geetha-stories.blogspot.com/2010_03_01_archive.html
കഥകഥ പൈങ്കിളി. Friday, March 26, 2010. അമൃതവര്‍ഷിണി. തിരുവനന്തപുരത്ത് കുളിരിന്റെ അമൃതകുംഭവുമായി എത്തിയ മഹാമഴ! രാഗത്തില്‍ സംഗീതാര്‍ച്ചന നടത്തിയിരുന്നു, ജലദേവതയായ വരുണഭഗവാന്റെ പ്രീതിയ്ക്കായുള്ള അര്‍ച്ചന എന്ന നിലയില്‍. സംഗീതാര്‍ച്ചന തുടങ്ങും മുന്‍പ്, മഴ പെയ്യിക്കാനുള്ള അമൃതവര്‍ഷിണി രാഗത്തിന്റെ ശക്തിയെ ക!...ഇത്തിരി പേടി തോന്നാതിരുന്നില്ല. വീട്ടിനു മുന്നിലുള്ള റോഡ...ഇനി മതി . സ്തംഭ സ്തംഭയേ.’. Links to this post. Labels: അമൃതവര്‍ഷിണി. Sunday, March 14, 2010. ഉത്തമഭാരതപൌരന്‍. ഉത്തമഭാരതപൌ...വായി...
geetha-stories.blogspot.com
കഥകഥ പൈങ്കിളി: November 2009
http://geetha-stories.blogspot.com/2009_11_01_archive.html
കഥകഥ പൈങ്കിളി. Thursday, November 26, 2009. സുകൃതികള്‍. തന്റെ വീടും കഴിഞ്ഞ് രണ്ട് വീടുകള്‍ക്കപ്പുറമാണ് സുധിയുടെ വീട്. പ്രതീക്ഷിച്ചതു പോലെ സുധി വീട്ടിലുണ്ടായിരുന്നു. സുധിയെ കാര്യം അറിയിച്ചു. അതും സുധിക്ക് ഇത്രയധികം ദു:ഖം തോന്നത്തക്കവിധം? ശ്യാമ പോയി സാറിനെ കണ്ടോ? കുറച്ചു നേരത്തെ മൗനത്തിനു ശേഷം ആകാംക്ഷയോടെ സുധി ചോദിച്ചു. സുധീ, നാളെ സമയം കിട്ടുമെങ്കില്‍ ഞങ്ങളോടൊപ്പം കൂടരുതോ? ഇല്ല ശ്യാമേ, ഞാനിന്നു തന്നെ പോകുന്നു. ശശാങ്കന്‍ സാറിനെ ഇന്നു തന്നœ...പഴയ ആ കോളേജ് ദിനങ്ങള...ഒന്‍പതരയ്കŔ...അദ്ധŔ...
aroopikkuttan.blogspot.com
അശരീരികള്‍: July 2008
http://aroopikkuttan.blogspot.com/2008_07_01_archive.html
അശരീരികള്‍. എന്നെ ആരും ബ്ലോഗ് പാര്‍ട്ടിക്കും മീറ്റിനും ഈറ്റിനും സമരത്തിനും വിളിക്കണ്ട! Wednesday, July 30, 2008. എവിടേ ദൈവമേ. സത്യമെന്ന രത്നം? എവിടേ. ദൈവമേ.സത്യമെന്ന രത്നം? ഞാന്‍ ചോദിച്ചുപോവുകയാണ് സുഹൃത്തുക്കളേ. ണ്ട് ഓണക്കാലത്ത് കളിപ്പന്തുകളിച്ചുനടന്ന അരൂപിക്കുഞ്ഞനെ ഓര്‍മ്മവരുന്നു. പട്ടം 1,2,3,. 8220;പൊയ്ക്കോ പൊയ്ക്കോ.വളര്‍ത്തിവെട്ടാനാ അരൂപിക്കിഷ്ടം! What is wonderful about great literature is that it transforms the man. Who reads it towards the condition of the man who wrote.". മാണിക്യ...കൂട്...
geetha-stories.blogspot.com
കഥകഥ പൈങ്കിളി: December 2009
http://geetha-stories.blogspot.com/2009_12_01_archive.html
കഥകഥ പൈങ്കിളി. Monday, December 14, 2009. യാത്രയിലെ കൂട്ടുകാരി. സാറെങ്ങോട്ടാണാവോ? ചായക്കടക്കാരന്‍ ലോഹ്യം ചോദിച്ചു. വില്വപുരത്തേക്ക് -. ഓ അങ്ങോട്ടാണെങ്കി എനി ഒരുവാട് വണ്ടിയോടിക്കണല്ലോ -. അയാള്‍ എണീറ്റു. കൂടുതല്‍ വിശ്രമിച്ചാല്‍ പറ്റില്ല. സര്‍, വില്വപുരത്തേക്കാണോ? ഞാനതിനടുത്തു വരേയാ. എന്നെയൊന്നു ഡ്രോപ്പ് ചെയ്യുമോ? അയാള്‍ ആകെ ആശയക്കുഴപ്പത്തിലായി. കാറില്‍ കയറ്റണോ? ആരേയും വിശ്വസിച്ചുകൂടാത്ത കാലമാണ്. സര്‍ പ്ലീസ് -. കാര്‍ സ്പീഡില്‍ ഓടാന്‍ തു...കുഴപ്പമില്ല. തനിക്കു വ&...സന്ധ്യാംബരത്ത...ഡ്രൈവിങ&#...എല്ലœ...
swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: 2008-07-20
http://swapna-geethangal.blogspot.com/2008_07_20_archive.html
Wednesday, July 23, 2008. കുഞ്ഞാറ്റക്കിളിയുടെ പാട്ട് - നാടന്‍ പാട്ടിന്റെ ഈണത്തില്‍. ചന്ദ്രകാന്തം ചേച്ചി എഴുതിയ കുഞ്ഞാറ്റക്കിളി. എന്ന കവിത. പാടത്തിന്നക്കരെ ചോലയ്ക്കടുത്തൊരുനാഴിപ്പയറു വിതച്ചിട്ടുണ്ടേ.". കുഞ്ഞാറ്റക്കൂട്ടില്‍ വിരുന്നിനു വന്നൊരുചങ്ങാലിച്ചങ്ങാതി ചൊല്ലി മെല്ലേ. ഇതാ രേണുവിന്റെ ശബ്ദത്തില്‍ . Podast link വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് അത് ഇവിടെ. കേള്‍ക്കാം. Posted by Manoj മനോജ്. Links to this post. Labels: പാട്ട്. Subscribe to: Posts (Atom). എന്റെ podcast. Baiju - ഗാനഗംഗ.
swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: 2008-05-11
http://swapna-geethangal.blogspot.com/2008_05_11_archive.html
Sunday, May 11, 2008. തുമ്പീ - ഒരു പ്രേമസന്ദേശമേകുമോ? പാടിയവതരിപ്പിക്കാന്‍ കൊള്ളാവുന്ന ഒരു പ്രേമഗീതം. സംഗീതം ചേര്‍ത്ത് പാടിയാല്‍ ലിങ്ക് അയച്ചുതരാന്‍ മറക്കരുതേ. :). പൂത്തുമ്പീ പൂവാലിത്തുമ്പീ! പുന്നാകച്ചോട്ടിലിരിക്കും വര്‍ണ്ണപ്പൂത്തുമ്പീ-. പൂവരശ്ശിന്നരികില്‍ നില്‍ക്കും കൂവളക്കണ്ണാള്‍ക്കെന്‍. പ്രേമസന്ദേശമൊന്നു ചൊല്ലി വരുമോ നീ? പൂത്തുമ്പീ . ]. ഇന്നലെ കണ്ടപ്പോള്‍- കോവിലില്‍. ചന്ദനം ചാര്‍ത്തി നില്പൂ. ഇളവെയില്‍കാഞ്ഞു നിന്നൂ! പൂത്തുമ്പീ . ]. പൂത്തുമ്പീ . ]. Posted by Manoj മനോജ്. Links to this post.
swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: അണ്ണാറക്കണ്ണാ മാമ്പഴംതായോ ... വീഡിയോ പാട്ട് ...
http://swapna-geethangal.blogspot.com/2010/07/blog-post.html
Wednesday, July 21, 2010. അണ്ണാറക്കണ്ണാ മാമ്പഴംതായോ . വീഡിയോ പാട്ട് . അപ്പു എഴുതിയ കവിത രേണു പാടിയത് ഒരു വീഡിയോ ആയി ഇതാ. അപ്പുവിന്റെ കവിത പൂര്‍ണ രൂപത്തില്‍ ഇവിടെ. Posted by Manoj മനോജ്. Labels: പാട്ട്. Subscribe to: Post Comments (Atom). സ്വപ്നശാഖികള്‍. എന്റെ podcast. ദിവാസ്വപ്നങ്ങള്‍. വാര്‍ത്തകള്‍ വായിക്കൂ. പ്രതികരിക്കൂ. ഈയിടെ വായിച്ചവ. ബൂലോകത്തെ ഏറ്റവും പുതിയ പോസ്റ്റുകള്‍. കവികളും കവിതകളും. Baiju - ഗാനഗംഗ. Mathew - മഴത്തുള്ളികള്‍. Appu - ഊഞ്ഞാല്‍. Community - മഷിത്തണ്ട്.