lalithasahasranamamartham.blogspot.com
ലളിതാസഹസ്രനാമം: 599, ത്രികോണാന്തരദീപികാ (ത്രികോണാന്തരദീപികായൈ നമഃ)
http://lalithasahasranamamartham.blogspot.com/2011/11/599.html
ലളിതാസഹസ്രനാമം. Thursday, November 24, 2011. 599, ത്രികോണാന്തരദീപികാ (ത്രികോണാന്തരദീപികായൈ നമഃ). Subscribe to: Post Comments (Atom). കനഡയിലെ ഗുരുവായൂര്‍. ഗുരുവായൂര്‍. അതിന് വേറെ ഒരു ചോദ്യമാണ് ഉത്തരമായി തരാനുള്ളത്. നിങ്ങളും ഞാനും ഒക്കെ എന്തിനാ കല്യാണം കഴിച്ചത്? കല്യാണം കഴിയ്ക്കാത്ത ആളുകളെ! നിങ്ങളെ കണക്കാക്കിയിട്ട് ഇല്ല.). View my complete profile. കുഞ്ഞടിപ്പാടുകള്‍. നോര്‍ത്ത് അമേരിയ്ക്കയിലുള്ളവര്‍. എന്റെ മറ്റു ബ്ലോഗുകള്‍. കരിയന്നൂര്‍. FEEDJIT Live Traffic Feed. 589, ശ്രീഷോഡശാക"...588, കാമസേ...
lalithasahasranamamartham.blogspot.com
ലളിതാസഹസ്രനാമം: 600, ദാക്ഷായണീ (ദാക്ഷായണ്യൈ നമഃ)
http://lalithasahasranamamartham.blogspot.com/2011/11/600.html
ലളിതാസഹസ്രനാമം. Friday, November 25, 2011. 600, ദാക്ഷായണീ (ദാക്ഷായണ്യൈ നമഃ). 1, ദക്ഷന്റെ പുത്രീ. സതീദേവിയായ ദക്ഷപുത്രി ഭഗവതി തന്നെ ആണല്ലോ. Subscribe to: Post Comments (Atom). കനഡയിലെ ഗുരുവായൂര്‍. ഗുരുവായൂര്‍. കല്യാണം കഴിയ്ക്കാത്ത ആളുകളെ! നിങ്ങളെ കണക്കാക്കിയിട്ട് ഇല്ല.). View my complete profile. കുഞ്ഞടിപ്പാടുകള്‍. കേരളത്തില്‍ പ്രധാനബുക്കസ്റ്റാളുകളില് കിട്ടുന്നതാണ്. നോര്‍ത്ത് അമേരിയ്ക്കയിലുള്ളവര്‍. എന്റെ മറ്റു ബ്ലോഗുകള്‍. കരിയന്നൂര്‍. FEEDJIT Live Traffic Feed. 589, ശ്രീഷോഡശാക&#...586, മഹാവി...
lalithasahasranamamartham.blogspot.com
ലളിതാസഹസ്രനാമം: 607, ഗോമാതാ (ഗോമാത്രേ നമഃ)
http://lalithasahasranamamartham.blogspot.com/2011/12/607.html
ലളിതാസഹസ്രനാമം. Friday, December 9, 2011. 607, ഗോമാതാ (ഗോമാത്രേ നമഃ). 1, ഗോമാതാവ്. പശുവിനെ മാതാവായിട്ടാണല്ലോ കണക്കാക്കുന്നത്. സാക്ഷാല്‍ ഭഗവതിതന്നെ ആണ് പശു. 2, ഭൂമി എന്ന് ഗൗശബ്ദത്തിന് അര്‍ത്ഥമുണ്ട്. ഭൂമീദേവി എന്ന് അര്ത്ഥമമകാം. 4, വാക്ക് എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ വാഗ്ദേവി എന്നര്‍ത്ഥമാകും. Subscribe to: Post Comments (Atom). കനഡയിലെ ഗുരുവായൂര്‍. ഗുരുവായൂര്‍. കല്യാണം കഴിയ്ക്കാത്ത ആളുകളെ! നിങ്ങളെ കണക്കാക്കിയിട്ട് ഇല്ല.). View my complete profile. കരിയന്നൂര്‍. FEEDJIT Live Traffic Feed.
kariannurdivaan.blogspot.com
കരിയന്നൂര്‍: September 2010
http://kariannurdivaan.blogspot.com/2010_09_01_archive.html
കരിയന്നൂര്‍. യേന കേന പ്രകാരേണ പ്രസിദ്ധ: പുരുഷോ ഭവേല്‍. Wednesday, September 15, 2010. കൊത്തുന്ന തൂംപയുടെ ലക്ഷ്യത്തിലാഴ്ന്ന ചെറു ഞാഞ്ഞൂള് പിടഞ്ഞതിനു കേഴാത്ത രാജകുലം. കത്തുന്ന കൊള്ളിയിലെ ചൂടില്‍ പിടഞ്ഞ പുഴു ചത്താലുമാജ്യഹവനത്തിന്റെ പാവനത. എത്താത്ത ചൊവ്വയിലെ വെള്ളം തിരക്കുക നമുക്കീ ധരയ്ക്കുദകദാനത്തിനൊത്തദിനം. മണ്ണില്‍ മുളച്ചതു പൊറുക്കാതെ നിന്റെ വിധി താങ്ങിത്ത്തരുന...Subscribe to: Posts (Atom). അതിന് വേറെ ഒരു ചോദ്യമാണ് ഉത്തരമായി തര!...View my complete profile. ലളിതാസഹസ്രനാമം. 1, രവിയേപ്...
kariannurdivaan.blogspot.com
കരിയന്നൂര്‍: August 2010
http://kariannurdivaan.blogspot.com/2010_08_01_archive.html
കരിയന്നൂര്‍. യേന കേന പ്രകാരേണ പ്രസിദ്ധ: പുരുഷോ ഭവേല്‍. Friday, August 13, 2010. സത്യകാമശ്രാദ്ധം. സത്യകാമന് ചെയ്ത കൊന്നുകൂടാവ്രതം നിര്‍ത്തുവാന്‍. പൊട്ടിയ ശാപപ്പടക്കമുഴക്കം നനച്ചതാര്‍? കപിലശാപത്തിനാല്‍*വിഷസഹജപുത്രര്‍ക്കു. കത്തിപ്പടരുന്ന ദേഹധൂമത്തിന്നു ദാഹം നനച്ചതാം. ഭാഗീരഥശ്രമം വറ്റിച്ചെടുത്ത പിതൃക്കളോ മക്കളോ. പ്രകൃതിയുടെയാധാരപത്രം നടത്തിക്കൊടുത്തതിന്. കൂലിയാല്‍ ബോധമോശം കുടിച്ചുടുതുണുയിലാകവേ. വത്സലബിന്ദുക്കുള്‍ നൊട്ടി നുണയവേ. രക്തക്കറയുള്ള കൈകളോ? Subscribe to: Posts (Atom). View my complete profile.
kariannurdivaan.blogspot.com
കരിയന്നൂര്‍: July 2010
http://kariannurdivaan.blogspot.com/2010_07_01_archive.html
കരിയന്നൂര്‍. യേന കേന പ്രകാരേണ പ്രസിദ്ധ: പുരുഷോ ഭവേല്‍. Monday, July 12, 2010. അരുതരുതു നോക്കരുതിങ്ങിനെ ശാന്തമായ്. കണ്ണില്‍ പടരുന്ന ശീതള വേരുകള്‍. അനുനിമിഷമുയിരിന്റെയാഴത്തിലാണിടും. കോശകോശാന്തരം ദൂതു പറഞ്ഞിടും. കുരുടരുടെ മുന്നില്‍ വിളങ്ങിടുമായിരം. രശ്മികളൂക്കോടെ രക്തത്തില്‍ വീണിടും. വിവിധതരശാപങ്ങള്‍ വേഷങ്ങള്‍ കെട്ടിയ-. ങ്ങാടിയുറഞ്ഞാര്‍ത്തു താണ്ഡവമാടിടും. ഉടലിലെ ഞരംപുകള്‍ പാലിച്ചു പോന്നുള്ള. നിഴലിനെയടിച്ചടിച്ചാകെ വിവശരാ-. Subscribe to: Posts (Atom). View my complete profile. കവിതകള്‍.
lalithasahasranamamartham.blogspot.com
ലളിതാസഹസ്രനാമം: 602, ദക്ഷയജ്ഞവിനാശിനീ (ദക്ഷയജ്ഞവിനാശിന്യൈ നമഃ)
http://lalithasahasranamamartham.blogspot.com/2011/11/602.html
ലളിതാസഹസ്രനാമം. Tuesday, November 29, 2011. 602, ദക്ഷയജ്ഞവിനാശിനീ (ദക്ഷയജ്ഞവിനാശിന്യൈ നമഃ). 1, ദക്ഷപ്രജാപതിയുടെ യജ്ഞത്തെ ഹനിച്ചവള്‍. ദക്ഷയജ്ഞം മുടങ്ങിയത് സതീദേവി കാരണമാണല്ലോ. 2, പ്രചേതസ്സുകളുടെ മകനായി വീണ്ടും ദക്ഷന് ജനിച്ചു എന്നുണ്ട്. ദക്ഷന്റെ പ്രയത്നങ്ങളെ ശ്രീനാരദമുനി മുടക്കœ...Subscribe to: Post Comments (Atom). കനഡയിലെ ഗുരുവായൂര്‍. ഗുരുവായൂര്‍. കല്യാണം കഴിയ്ക്കാത്ത ആളുകളെ! നിങ്ങളെ കണക്കാക്കിയിട്ട് ഇല്ല.). View my complete profile. കുഞ്ഞടിപ്പാടുകള്‍. കരിയന്നൂര്‍. FEEDJIT Live Traffic Feed. 589, ശ...
kariannurdivaan.blogspot.com
കരിയന്നൂര്‍: February 2010
http://kariannurdivaan.blogspot.com/2010_02_01_archive.html
കരിയന്നൂര്‍. യേന കേന പ്രകാരേണ പ്രസിദ്ധ: പുരുഷോ ഭവേല്‍. Thursday, February 18, 2010. ചുട്ടു പഴുത്തു തിളച്ചു കിടക്കും ധരയുടെ നിശ്വാസങ്ങള്‍. കാലംകൊണ്ടു കറുത്തു തടിച്ചൂ മേഞ്ഞൂ മാനത്താകെ. മിന്നല്‍പ്പിണരും പൊട്ടിച്ചാകെ കൂറ്റം കുത്തി നടന്നു. ഝടഝടയെന്നവ തമ്മില്‍ തമ്മില്‍ കൊംപുകാളാലെയുടക്കി. ദീര്‍ഘതപസ്സില്‍ മുഴുകിയദിക്കുകള്‍ ഞെട്ടിയുണര്‍ന്നു ചൊടിച്ചു. ഓടിനടക്കുന്നവെയെ ദോഹനശിക്ഷയായി വിധിച്ചൂ. ദോഹനസുഖവേദിതനിശ്വാസപംപര പിന്നെ പിന്നെ. കാടിന് പാവനശാന്തതയോടെ നാ...നാട്ടില്‍ മനുജര...ക്രൂരതമോന്...ഇരുകരത...
lalithasahasranamamartham.blogspot.com
ലളിതാസഹസ്രനാമം: 597, ഹൃദയസ്ഥാ (ഹൃദയസ്ഥായൈ നമഃ)
http://lalithasahasranamamartham.blogspot.com/2011/11/597.html
ലളിതാസഹസ്രനാമം. Tuesday, November 22, 2011. 597, ഹൃദയസ്ഥാ (ഹൃദയസ്ഥായൈ നമഃ). 1, ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ഭഗവതിയെ ഭക്തര്‍ ധ്യാനിയ്ക്കുന്നത് ഹൃദയത്തിലാണല്ലോ. 2, പരേശ്വരന്റെ ഹൃദയം ഉപനിഷത്താണെന്നുണ്ട്. ഉപനിഷത്തില്‍ പറയപ്പെടുന്നവള്‍ എന്നും അര്‍ത്ഥമാകാം. Subscribe to: Post Comments (Atom). കനഡയിലെ ഗുരുവായൂര്‍. ഗുരുവായൂര്‍. കല്യാണം കഴിയ്ക്കാത്ത ആളുകളെ! നിങ്ങളെ കണക്കാക്കിയിട്ട് ഇല്ല.). View my complete profile. കുഞ്ഞടിപ്പാടുകള്‍. കരിയന്നൂര്‍. FEEDJIT Live Traffic Feed. 589, ശ്രീഷോഡശ!...588, കാമസ...
kariannurdivaan.blogspot.com
കരിയന്നൂര്‍: April 2009
http://kariannurdivaan.blogspot.com/2009_04_01_archive.html
കരിയന്നൂര്‍. യേന കേന പ്രകാരേണ പ്രസിദ്ധ: പുരുഷോ ഭവേല്‍. Wednesday, April 22, 2009. കുമ്പിളിനു വ്യത്യാസം. കഞ്ഞി കഞ്ഞി തന്നെ. ഞാറാഞ്ഞു നട്ട് നിവര്‍ന്നപ്പോള്‍. മുതുകത്താലുമുളച്ചു. ആലിന്തറയിരുന്നു മുറുക്കി. തുപ്പുത്തുന്നതു കേട്ടിട്ടാണ്. ചുകന്നതാടി തിരശ്ശീല. തകര്‍ക്കാന്‍ നോക്കിയത്. പാവംഅണ്ഡകടാഹം. ചീറിപ്പൊളിച്ചാലും. തിരശ്ശീല കീറില്ലെന്ന്. കത്തിയോ, താടിയോ, കരിയോ അറിയുന്നോ? പൈതലിന് പിളരും ചുണ്ടു നിനച്ചു. കളപറിച്ചു പറിച്ച്മുലചുരന്നു. ഗംഗ പരിശുദ്ധയായി. ഇന്നു മുതലാണ്. Tuesday, April 14, 2009. മിന്നœ...ഇരു...