achayanchinthakal.blogspot.com
അച്ചായൻചിന്തകൾ: ഈ ഹര്‍ത്താല്‍ ഏഷ്യാനെറ്റിനൊപ്പം!
http://achayanchinthakal.blogspot.com/2008/05/blog-post_02.html
അച്ചായൻചിന്തകൾ. ചീത്തക്കവിതകൾ എഴുതുവാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്താണ് കവിയുടെ സ്വാതന്ത്ര്യം - അയ്യപ്പപ്പണിക്കർ. Friday, May 2, 2008. ഈ ഹര്‍ത്താല്‍ ഏഷ്യാനെറ്റിനൊപ്പം! എഴുതിയത്. അച്ചായന്. ലേബലുകള്‍ അരി. ഏഷ്യാനെറ്റ്. പച്ചക്കറി. സായിപ്പ്. ഹര്‍ത്താല്‍. അനൂപ് തിരുവല്ല. May 4, 2008 at 4:24 AM. Subscribe to: Post Comments (Atom). പഴങ്കഥകള്‍. പഴങ്കഥകള്‍. നിങ്ങളൊക്കെ എവിടുന്നാ വരുന്നേ. അച്ചായന്റെ സൈറ്റുകള്‍. അച്ചായന്റെ നാരായം. മലയാളം വിക്കിപ്പീഡിയ. തിരിച്ചു കിട്ട!...പ്രണയം ഒരുപക...കഴിഞŔ...
achayanchinthakal.blogspot.com
അച്ചായൻചിന്തകൾ: ‘കൂയ്’‘ അറിയിപ്പ്
http://achayanchinthakal.blogspot.com/2011/05/blog-post_20.html
അച്ചായൻചിന്തകൾ. ചീത്തക്കവിതകൾ എഴുതുവാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്താണ് കവിയുടെ സ്വാതന്ത്ര്യം - അയ്യപ്പപ്പണിക്കർ. Friday, May 20, 2011. 8216;കൂയ്’‘ അറിയിപ്പ്. അറിയിപ്പ്. ഈ ഉത്തരവ് മുൻകാല പ്രാബല്യത്തോടെ നടപ്പിൽ വരുന്നതാണ്! ലക്ഷ്യം. ഇനിയല്പം ഭാഷാചരിത്രം. എങ്ങനെ ഉപയോഗിക്കാം. മലയാളം വിജയിക്കട്ടെ! എഴുതിയത്. അച്ചായന്. അച്ചായന്. ജയ് മലയാളം വിജയിക്കട്ടെ! May 20, 2011 at 10:13 AM. ജിക്കു Jikku. May 20, 2011 at 10:46 AM. കൂഹേ.ന്നായല്ലോ? May 20, 2011 at 11:30 PM. എന്റെ ചെറുപ്...കേട്ട!...മലയാ...
achayanchinthakal.blogspot.com
അച്ചായൻചിന്തകൾ: അവന്റെ തുടകളിലവൻ ചിത്രം വരച്ചുകൊണ്ടിരുന്നു...
http://achayanchinthakal.blogspot.com/2013/07/blog-post.html
അച്ചായൻചിന്തകൾ. ചീത്തക്കവിതകൾ എഴുതുവാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്താണ് കവിയുടെ സ്വാതന്ത്ര്യം - അയ്യപ്പപ്പണിക്കർ. Tuesday, July 16, 2013. അവന്റെ തുടകളിലവൻ ചിത്രം വരച്ചുകൊണ്ടിരുന്നു. അവന്റെ തുടകളിലവൻ ചിത്രം വരച്ചുകൊണ്ടിരുന്നു. ആദി കമിതാക്കളായ. മനുഷ്യന്റെയും ദൈവത്തിന്റെയും. ഇണക്കപിണക്കങ്ങളുടെ ചരിത്രലിഖിതങ്ങൾ. അവന്റെ തുടകളിൽ വരഞ്ഞുചേർന്നു. ഒടുവിലവളുടെ ചിത്രമവൻ കൊത്തിവച്ചത്. അവന്റെ പൊക്കിൾകൊടിയിൽ. ആ വരയലുകളിൽ തെറിച്ച ചോരയ്ക്കവളുടെ. ഗന്ധമായിരുന്നു. എഴുതിയത്. അച്ചായന്. July 16, 2013 at 11:34 AM.
achayanchinthakal.blogspot.com
അച്ചായൻചിന്തകൾ: വിശുദ്ധ സീരിയല്‍
http://achayanchinthakal.blogspot.com/2008/05/blog-post_01.html
അച്ചായൻചിന്തകൾ. ചീത്തക്കവിതകൾ എഴുതുവാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്താണ് കവിയുടെ സ്വാതന്ത്ര്യം - അയ്യപ്പപ്പണിക്കർ. Thursday, May 1, 2008. വിശുദ്ധ സീരിയല്‍. കഴിഞ്ഞ പോസ്റ്റ് എന്തോ തനി മലയാളത്തില്‍ വന്നില്ല അതുകൊണ്ട് റീപ്പോസ്റ്റ്. വിരുദ്ധന്മാരുടെ. കനകമറിയാം. ഇതൊക്കെക്കാണുമ്പോള്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. എഴുതിയത്. അച്ചായന്. February 5, 2011 at 9:56 AM. Subscribe to: Post Comments (Atom). പഴങ്കഥകള്‍. പഴങ്കഥകള്‍. അച്ചായന്റെ നാരായം. തിരിച്ചു കിട്ട&...പ്രണയം ഒരുപക...കഴിഞŔ...
achayanchinthakal.blogspot.com
അച്ചായൻചിന്തകൾ: മമ്മൂട്ടിക്കൊരു കുത്ത്!
http://achayanchinthakal.blogspot.com/2013/07/blog-post_19.html
അച്ചായൻചിന്തകൾ. ചീത്തക്കവിതകൾ എഴുതുവാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്താണ് കവിയുടെ സ്വാതന്ത്ര്യം - അയ്യപ്പപ്പണിക്കർ. Friday, July 19, 2013. മമ്മൂട്ടിക്കൊരു കുത്ത്! പ്രിയപ്പെട്ട മമ്മൂട്ടീ,. വെളുക്കാൻ തേക്കേണ്ടത് ഇങ്ങനെയല്ല, അപ്പോൾ പാണ്ടാവുന്നതിൽ ദുഖിച്ചിട്ടും കാര്യമില്ല. എഴുതിയത്. അച്ചായന്. കാര്ഷികസ്വയംപര്യാപ്തത! July 19, 2013 at 7:09 AM. ഗൗരിനാഥന്‍. ഹഹഹഹനന്നായി. January 9, 2014 at 1:46 AM. Sooper thaankalaanu raajaav thuniyillaathe nadakkunney ennu vilicchu paranja nishkalankanaaya kutti. അചŔ...
achayanchinthakal.blogspot.com
അച്ചായൻചിന്തകൾ: എടിയേ
http://achayanchinthakal.blogspot.com/2013/02/blog-post.html
അച്ചായൻചിന്തകൾ. ചീത്തക്കവിതകൾ എഴുതുവാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്താണ് കവിയുടെ സ്വാതന്ത്ര്യം - അയ്യപ്പപ്പണിക്കർ. Friday, February 15, 2013. ഞാനിന്നലെയൊരു സൊപ്നം കണ്ടേ. അതില്‍ ഞാനില്ലാരുന്നു. നീയും. വെറുതെ സമയം കളയാനൊരു സൊപ്നം. എഴുതിയത്. അച്ചായന്. ഒരു കുഞ്ഞുമയില്‍പീലി. ഇങ്ങിനെ വെറുതെ സമയം കളയണോ :). February 16, 2013 at 1:05 AM. അച്ചായന്. Mayilpeeliyude samayam kalanjathil athyadhikam khedamund. shamikkuka. njniniyum ingane cheyyan vazhiyund ennoru munnariyippum tharunnu :). Mad മാഡ്. അച്ച...
achayanchinthakal.blogspot.com
അച്ചായൻചിന്തകൾ: എന്ന് സ്വന്തം ബഷീർ
http://achayanchinthakal.blogspot.com/2013/09/blog-post.html
അച്ചായൻചിന്തകൾ. ചീത്തക്കവിതകൾ എഴുതുവാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്താണ് കവിയുടെ സ്വാതന്ത്ര്യം - അയ്യപ്പപ്പണിക്കർ. Friday, September 13, 2013. എന്ന് സ്വന്തം ബഷീർ. പ്രിയപ്പെട്ട നാരായണീ. ഈ ലോകമായ ലോകമൊക്കെയും. നിറഞ്ഞിരിക്കുന്ന മതിലുകളെയോർത്ത്. നീ കരയുന്ന രാത്രികളിൽ. എന്ത്കൊണ്ടാണ്. ഞാൻ ശോകസാന്ദ്രമായ. കവിതകളെഴുതാത്തതെന്നറിയുമോ? എന്റെ വരികളിൽ. പ്രണയം മുറ്റിനില്ക്കുന്നത്. മറ്റുള്ളവർ കണ്ടാലവരെന്നെ. ഞാൻ ഭയക്കുന്നു. അതല്ലെങ്കിൽ. പൊക്കിളിനു മുകളിലെ. നീ ഇല്ലാതെയുള്ള. എഴുതിയത്. അച്ചായന്. This comment ha...
achayanchinthakal.blogspot.com
അച്ചായൻചിന്തകൾ: ഒരു കവിയുടെ അന്ത്യഅപേക്ഷ
http://achayanchinthakal.blogspot.com/2010/10/blog-post_26.html
അച്ചായൻചിന്തകൾ. ചീത്തക്കവിതകൾ എഴുതുവാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്താണ് കവിയുടെ സ്വാതന്ത്ര്യം - അയ്യപ്പപ്പണിക്കർ. Tuesday, October 26, 2010. ഒരു കവിയുടെ അന്ത്യഅപേക്ഷ. ശവം ചുമക്കാന്‍ തയ്യാറെടുക്കുന്നവരോട്. ഓസ്യത്തിലില്ലാത്ത ഒരു അപേക്ഷ. എന്നെ ചത്തുകഴിഞ്ഞാല്‍. ഉടന്‍ തന്നെ കത്തിച്ചു കളഞ്ഞേക്കണം. എന്റെ കവിതകളും മറ്റ്. രചനകളും കൂടെ അതിലിട്ടേക്കണം. എന്റെ ഓര്‍മ്മകള്‍. ആളുകളുടെ മനസില്‍ നിന്ന്. എടുത്ത് കളഞ്ഞേക്കണം. അല്ലാതെ പത്രക്കാര്‍ക്കും. എന്റെ നന്മകള്. പോലിസോ. എഴുതിയത്. അച്ചായന്. മലയാളം വ...കൂട...
achayanchinthakal.blogspot.com
അച്ചായൻചിന്തകൾ: പ്രണയമെന്ന കെട്ടുകഥ
http://achayanchinthakal.blogspot.com/2010/12/blog-post.html
അച്ചായൻചിന്തകൾ. ചീത്തക്കവിതകൾ എഴുതുവാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്താണ് കവിയുടെ സ്വാതന്ത്ര്യം - അയ്യപ്പപ്പണിക്കർ. Saturday, December 4, 2010. പ്രണയമെന്ന കെട്ടുകഥ. പ്രണയം ഒരുപക്ഷെ. ഒരു കെട്ടുകഥയായിരിക്കാം. മുത്തശ്ശിക്കഥകൾ പോലെ. സത്യമാവാൻ നാം. കൊതിക്കുന്ന ഒരുതരം. കെട്ടുകഥ. വിരഹം സത്യമാണ്. കണ്ണുനീരിന്റെ നനവുള്ള. അതുകൊണ്ടാവാം. ഞാനെന്റെ വിരഹത്തെ. പ്രണയിക്കുന്നത്. വിരഹത്തിന്റെ നോവിനെ. ആഘോഷിക്കുന്നത്! എഴുതിയത്. അച്ചായന്. അച്ചായന്. അതുകൊണ്ടാവാം. പ്രണയിക്കുന്നത്. December 4, 2010 at 11:05 PM. അച്ച...