realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: February 2007
http://realletters.blogspot.com/2007_02_01_archive.html
Saturday, February 10, 2007. ആത്മീയതയെക്കുറിച്ച് മൂന്ന് കവിതകള്‍. ആരാധനയുടെ തടവറയില്‍ നിന്നും. മോചിപ്പിച്ചപ്പോള്‍. അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു. സ്നേഹപൂര്‍വ്വം സംവദിച്ചപ്പോള്‍. സത്യത്തിന്റെ സൗന്ദര്യം. മിഴിവുറ്റൊരു കാഴ്ചപ്പാടിലേക്ക്. അയാളെ നയിച്ചു. സൗന്ദര്യം. കാഴ്ചയറ്റ സങ്കല്‍പങ്ങളില്‍ നിന്നും. മുക്തി നേടിയപ്പോള്‍. അയാള്‍ക്കു മുമ്പില്‍. ഉടയാടകളഴിഞ്ഞു വീണു. അവളുടെ നഗ്നസൗന്ദര്യം. അയാളുടെ ഹൃദയത്തെ. തെളിച്ചമുള്ളതാക്കി. മോക്ഷം. അവളാകാശത്തു നിന്നും. Tuesday, February 6, 2007. രാത്രി. തുഷാ...
raappani.blogspot.com
രാപ്പനി: December 2011
http://raappani.blogspot.com/2011_12_01_archive.html
ഉച്ചനേരങ്ങൾ. ആമ്പൽക്കുളത്തിലെ ചുവന്ന മീനുകൾ. ഇലനിഴലിലൊളിച്ചു കളിക്കുന്നത്. നോക്കി നിൽക്കുമ്പോൾ. കൈകെട്ടിനിന്ന ചെടികളെല്ലാം. കൈ ഉയർത്തിയെന്തോ പറയാൻ നോക്കി. കുട്ടികൾ മുറ്റത്തു കുന്നാരം കൂട്ടി. പൂഴിമണ്ണിൽ കുത്തിയ. തെങ്ങിൻപൂക്കുലകൾ. ദേഷ്യത്തോടെ തട്ടിയിട്ടു കാറ്റ്. മഴമണം വിട്ടിട്ടില്ലാത്ത മതിലിനപ്പുറം. പല്ലൊഴിവുകളുള്ളൊരു കുഞ്ഞിച്ചിരി. വിരിഞ്ഞു. വിടർന്നു ചാഞ്ഞ മല്ലിപ്പൂങ്കുലയിറുത്ത്. മതിലിനു മുകളിൽ മാഞ്ഞു. സ്കൂൾ മൈതാനത്തിൽ,. ലീലടീച്ചറുടെ. 8220;അറ്റൻഷൻ” കേൾക്കുന്ന. ഇന്നലെവരെ. ഒഴുകിക്കയറിയ. Posted by അനിലൻ.
raappani.blogspot.com
രാപ്പനി: November 2008
http://raappani.blogspot.com/2008_11_01_archive.html
കമ്മ്യൂണിസ്റ്റ്‌പച്ചയ്ക്കിടയില്‍ പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍. എന്റെ വീട്ടിലേയ്ക്ക്. പിച്ചകത്തിന്റെ അതിരുകളുള്ള. വഴിയുണ്ടായിരുന്നെന്നും. നട്ടുച്ചയ്ക്കതിലൂടെ. പൊട്ടിയൊഴുകുന്ന വിയര്‍പ്പുമായി,. തണ്ണിമത്തനോ പഴമാങ്ങയോ. അമ്മാന്റെ കടയിലെ കപ്പലണ്ടിയോ. കലാകൗമുദിയോ വാങ്ങി. 8204;അച്ഛന്‍ വരാറുണ്ടെന്നതും. നേരായിരിക്കുമോ? അങ്ങനെയെങ്കില്‍. കാവിലെ വള്ളികളില്‍നിന്ന്. മാനത്തേയ്ക്ക് വിരുന്നുപോകുന്ന. ഊമന്താടികള്‍. പണ്ട് അമ്പലനടയില്‍. കരികൊണ്ടെഴുതിയ പേരുകള്‍. ടൈഗറിനെ മറക്കുമോ? അതൊന്നുമല്ല. Posted by അനിലൻ. ടി&#...
raappani.blogspot.com
രാപ്പനി: August 2009
http://raappani.blogspot.com/2009_08_01_archive.html
കുട്ടമോനേ. നമ്മടെ പടിഞ്ഞാറേ പ്ലാവിന്‍തയ്യില്‍. കടിഞ്ഞൂല്‍ ചക്കയ്ക്ക്. മുള്ളൊക്കെപ്പരന്നു. മഴച്ചക്കയ്ക്ക്. മധുരമുണ്ടാവില്ലെങ്കിലും. കാക്ക കൊത്തും മുന്നേ. ഇട്ടു വയ്ക്കാം,. ഗോപാലേട്ടന്‍ വരും. ആടിനു പ്ലാവില പെറുക്കാന്‍. കരിങ്കണ്ണിപ്പാറു. പ്ലാവിന്റെ ചോട്ടിലു തപസ്സാ. കുരുപ്പിന്റെ കണ്ണ് തട്ട്യാല്‍. കരിങ്കല്ലുവരെ പൊളിയും. പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ? ഒണക്കച്ചെമ്മീന്‍ കൊണ്ടരും. ചേറ്റുവേന്ന് ശകുന്തള. അമ്മ വാങ്ങാറില്ല. ചക്കക്കുരൂം ചെമ്മീനും. വെയ്ക്കാറില്ല. പോകുമ്പോ,. Posted by അനിലൻ. അപ്പുമാ...വായ...
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: January 2007
http://realletters.blogspot.com/2007_01_01_archive.html
Sunday, January 21, 2007. നിശ്വാസങ്ങളില്‍. പരസ്പരം വിയര്‍ത്തപ്പോള്‍. രാവിന്റെ പുതപ്പും കഴിഞ്ഞ്. ആത്മാവിനും മീതേയ്ക്കു നീളുന്ന. അതിരുകളറിയാത്ത ചിറകുകള്‍. നിന്നിലൂടെ. പറന്നുയരുമ്പോള്‍. രതിയുടെ പൂങ്കാവനങ്ങളില്‍. പല പൂക്കളെ മണത്ത്. പരാഗം പകര്‍ന്ന്. തേന്‍ നുകര്‍ന്നു. നീയില്ലാത്ത തണുപ്പില്‍. കൂട്ടിനെത്തുന്ന. അനേകം ചുവന്ന ദലങ്ങളിലൂടെ. ഞാനറിയുന്നത്. നിന്റെ ചൂടും ചൂരും. നിന്റെ ആത്മാവിലൂടെ. ദൈവത്തെയും. കേരള കവിത 2005 ല്‍ പ്രസിദ്ധീകരിച്ചത്). Subscribe to: Posts (Atom). സുനിൽ സലാം. View my complete profile.
paayal.blogspot.com
പായല്‍: ഇരയുടെ മരങ്ങള്‍
http://paayal.blogspot.com/2011/06/blog-post.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Friday, June 10, 2011. ഇരയുടെ മരങ്ങള്‍. ബസ് യാത്രയ്കിടയില്‍ കണ്ട. മരങ്ങളിലേക്കു തന്നെ. ഞാന്‍ നോക്കുകയാണ്. മരങ്ങളേറെയുള്ള ഒരിടത്തെ. ചോരയുണങ്ങാത്ത ഒരു ചിത്രത്തെ. രാവിലെ വായിച്ച പത്രത്തില്‍ നിന്ന്. കീറിമാറ്റുകയാണ് ഉള്ളം. കണ്‍പീലികള്‍ കരിച്ചുകളഞ്ഞ. ഒരു സിഗരറ്റ് ലൈറ്ററിനെ. അതിന്റെ തീവെളിച്ചത്തെ ആളിക്കത്തിക്കുന്നു. ഇളം പെണ്ണുടലില്‍ കുത്തിനിര്‍ത്തിയ. മുനയുളള ഒരു വിറകുകീറ്. ചിരിച്ചു തുള്ളുന്നു. ജീവിതം. July 4, 2011 at 3:05 AM. ഇവരെയു...ശിഹ...
paayal.blogspot.com
പായല്‍: February 2008
http://paayal.blogspot.com/2008_02_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Wednesday, February 6, 2008. കാട്ടുതീയില്‍പ്പെട്ട തെയ്യത്തിനെ. കെട്ടിയാടുന്ന കാവില്‍ നിന്ന്. രാവിലെ പാട്ടുകേട്ടിരുന്നു. പാമ്പിനും തീയ്ക്കുമിടയില്‍ പെട്ട. കാലുകളെ. ഉറകത്തില്‍ പേടിയോടെ ഇരുത്തും. അവളോട് ചേര്‍ന്നിരുന്ന പുല്‍പ്പരപ്പുകളിലേക്ക്. ഉണര്‍ച്ചകളെ കൊണ്ടുപോകും. അവള്‍ കടന്നുപോയ പൊള്ളല്‍. ഏറെക്കാലം. ഓര്‍മയിലേക്ക് കതിന കത്തിക്കണം. ഉടഞ്ഞ കുപ്പിവളയുടെ പച്ചയിലൂടെ. അവള്‍ക്ക് പിറക്കാത്ത. മഞ്ഞളേട്ടകള്‍. Subscribe to: Posts (Atom). വിഷ്...
paayal.blogspot.com
പായല്‍: September 2007
http://paayal.blogspot.com/2007_09_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Sunday, September 9, 2007. ദീപാവലി. നീയൊരു ദീപാവലിയായിരുന്നു. ഈ പൂത്തിരിയില്‍ നക്ഷത്രങ്ങളായി. ഈ കുയില്‍പ്പടക്കത്തില്‍. വെടിയൊച്ചയായ്. ആകാശത്ത് നിറഞ്ഞുപെയ്ത. എല്ലാ നിറങ്ങളിലും. എനിക്കു വെളിച്ചമായിരുന്നു. നിന്റെ ഓര്‍മ. ഏറുപടക്കം പോലെ. എന്നെ എടുക്കുന്നു. പൊള്ളലോടെ ചിതറിയ. ചരലുകളൊന്നുപോലും. ജീവിതമേ നിന്നിലെത്തുന്നില്ലല്ലോ. ഞരമ്പില്‍ മുളച്ച പ്രാണന്റെ. വൈകാശി നിലാവേ. നെഞ്ചില്‍ നിന്നും. ആകാശത്തോളം ചെന്ന്. Subscribe to: Posts (Atom).
narayavaakyam.blogspot.com
നാരായം-: December 2008
http://narayavaakyam.blogspot.com/2008_12_01_archive.html
നാരായം-. വരഞ്ഞാലും മുറിയാത്ത ആയുധം. പ്രഥമ ബ്ലോഗ് കവിത പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു. പ്രതിഭാഷ. ജലത്തേക്കാള്‍ സാധ്യത കൂടിയ ഓര്‍മകള്‍. പി.എന്‍.ഗോപീകൃഷ്ണന്‍. മനോജ് കാട്ടാമ്പള്ളി. നമുക്കിടയില്. 8205; പി.പി.രാമചന്ദ്രന്‍. രാപ്പനി. മനോജ് കുറൂര്. 8205; അന്‍വര്‍ അലി. കുഴൂര്‍ വിത്സണ്‍. വരിക്കോളി. ട്ടക്കലം. പ്രമോദ് കെ. എം. കെ.പി റഷീദ്. 8205; ശ്രീകുമാര്‍ കരിയാട്. വിശാഖ് ശങ്കര്. കെ ജി സൂരജ്. ശിവകുമാര്‍ അമ്പലപ്പുഴ. ഗിരീഷ് എ എസ്. പുതു കവിത. മെയില്‍ വിലാസം. Subscribe to: Posts (Atom).
paayal.blogspot.com
പായല്‍: September 2008
http://paayal.blogspot.com/2008_09_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Sunday, September 21, 2008. കണ്ണൂരില്‍ ഒരു മഴക്കാലം. മുഖം നിറയെ പൊള്ളലും, ഉള്ളുനിറയെ വേദനയുമായി മഴയിലൂടെ നടന്നുപോയ ആ കുട്ടികള്‍ ഇപ്പോഴും വിശപ്പോടെ ജീവിക്കുന്നുണ്ടാകുമോ? മനോജ് കാട്ടാമ്പള്ളി. Wednesday, September 10, 2008. ഓണാശംസകള്‍. ഓണാശംസകള്‍. മനോജ് കാട്ടാമ്പള്ളി. Subscribe to: Posts (Atom). കണ്ണൂരില്‍ ഒരു മഴക്കാലം. ഓണാശംസകള്‍. മനോജ് കാട്ടാമ്പള്ളി. View my complete profile. മഴവെള്ളം. മറ്റിടങ്ങളില്‍ . കടമുടക്കം. ടവ്വല്‍.