baalasaahithyam.blogspot.com
ബാലസാഹിത്യം: September 2011
http://baalasaahithyam.blogspot.com/2011_09_01_archive.html
ബാലസാഹിത്യം. 2011, സെപ്റ്റംബർ 10, ശനിയാഴ്ച. കണ്ണന് കരടി. കുട്ടി:. കൂടാരത്തിൻ പിന്നിൽ കൂട്ടിൽ. കൂനിക്കൂടിയിരിക്കുന്നാര്? കണ്ണറിയില്ലേ, കാണുന്നില്ലേ? കണ്ണൻ കരടിയെ നീയറിയില്ലേ? കുട്ടി:. കണ്ണാ എന്തു പിണഞ്ഞു? വയ്യാതാവാനെന്തൊരു കാര്യം? വയ്യാതായി വയസ്സൊരുപാടായ്. കയ്യും കാലുമനങ്ങാതായി. കുട്ടി:. ലക്ഷണമാകെക്കണ്ടലേതും. ഭക്ഷണമില്ലെന്നല്ലോ തോന്നും! വിരുതുകൾ കാട്ടാൻ വയ്യാതായി. ഒരുവക തിന്നാൻ നൽകാതായി. കുട്ടി:. കാര്യം കാണാൻ കേമൻ. മർത്യനു പണ്ടേ സ്വാർത്ഥത കൂടും! 1 അഭിപ്രായം:. ലേബലുകള്‍: കരടി. അമ്മയ്ക്ക...അവൻ കാരണ&...
baalasaahithyam.blogspot.com
ബാലസാഹിത്യം: കാക്കക്കുഞ്ഞൊരു കൊക്കാകാം
http://baalasaahithyam.blogspot.com/2012/08/blog-post_11.html
ബാലസാഹിത്യം. 2012, ഓഗസ്റ്റ് 11, ശനിയാഴ്ച. കാക്കക്കുഞ്ഞൊരു കൊക്കാകാം. വളരെ പ്രസിദ്ധനായ ഒരു ജനനേതാവുണ്ടായിരുന്നു, തങ്കപ്പൻ. അദ്ദേഹം ജനിച്ചത് പാവപ്പെട്ട ഒരു ചുമട്ടുകാരന്റെ മകനായിട്ടായിരുന്നു. ഒപ്പം പാഠിച്ചിരുന്ന കാലത്തേ ആരംഭിച്ച കുശുമ്പ്. തരം കിട്ടുന്നിടത്തു വച്ചെല്ലാം നേതാവിനെ ‘ചുമട&...തന്റെ ചെറുപ്പത്തിലെ ഇല്ലായ്മകളെപ്പറ്റി തങ്കപ്പന് തീരെ പോരായ്മ തോന്നി...8220;അതു വേണ്ടെടോ! നേതാവു സംസാരിക്കാൻ തുടങ്ങിയപ്പോൾ അതു തടസ"...ആയുസ്സിലൊരിക്കലും, ഒരു പര&#...ഇവിടത്തെ പോലീസ്...കുശുമ്പൻ കœ...ഇതിനœ...
baalasaahithyam.blogspot.com
ബാലസാഹിത്യം: ഇരുന്നൂറുവട്ടം
http://baalasaahithyam.blogspot.com/2012/08/blog-post_9665.html
ബാലസാഹിത്യം. 2012, ഓഗസ്റ്റ് 11, ശനിയാഴ്ച. ഇരുന്നൂറുവട്ടം. സമർത്ഥനായ രാജാവിന്റെ മിടുക്കനായ പ്രജയാണ് ശരവണൻ എന്ന ചെരുപ്പുകുത്തി. 8220;മഹാരാജാവു നീണാൾ വാഴട്ടെ! രാജാവിന് അദ്ഭുതമാണുണ്ടായത്. ഇവനെങ്ങനെ തന്നെ തിരിച്ചറിഞ്ഞു? അദ്ദേഹം ചോദിച്ചു, “നീയെങ്ങിനെ മുഖം കാണാതെ തന്നെ നമ്മെ തിരിച്ചറിഞ്ഞു? നല്ല വരുമാനമുണ്ടാവും അല്ലേ? ദിവസവും നാലുണാണയം കിട്ടുന്നതു വരെ ജോലിചെയ്യും.”. 8220;അത്രേയുള്ളു? അതു കൊണ്ട് എങ്ങനെ തികയും? 8220;അതെന്തൊക്കെയാ? 8221; ശരവണൻ വിശദീകരിച്ചു. കൗശലക്കാരനായ മന്ത്ര&#...ശരവണൻ കുറ്റം ന&...8220;പച്ച...
baalasaahithyam.blogspot.com
ബാലസാഹിത്യം: ജാത്യാലുള്ളതു ...
http://baalasaahithyam.blogspot.com/2012/08/blog-post_3513.html
ബാലസാഹിത്യം. 2012, ഓഗസ്റ്റ് 11, ശനിയാഴ്ച. ജാത്യാലുള്ളതു . വെള്ളക്കാർ ഭരിച്ചിരുന്ന കാലം. ജാത്യാലുള്ള പിച്ചത്തരം തൂത്താൽ പോവില്ലല്ലോ! 8221; എന്നും മറ്റും മാഷിനു കേൾക്കാൻ പാകത്തിൽ അവർ പറയുന്നുണ്ടായിരുന്നു. അദ്ദേഹം അതൊന്നും കേട്ട ഭാവം പോലും നടിച്ചില്ല. അവിടെ നടന്നതിന്റെ പൊരുളൊന്നും മനസ്സിലാകാത്ത ഭാവത്തിലിരുന്നു മാഷ്. നാടൻ സായിപ്പന്മാരുടെ അവസ്ഥയെന്തായെന്ന് പറയേണ്ടതില്ലല്ലോ! പോസ്റ്റ് ചെയ്തത് Balendu. ലേബലുകള്‍: ആര്‍ഭാടം. പൊങ്ങച്ചം. വാക്ചാതുരി. സായിപ്പ്. വളരെ പഴയ പോസ്റ്റ്. നാട്ടിൻ പുറത&...സമർത്ഥനായ...വളരെ...
baalasaahithyam.blogspot.com
ബാലസാഹിത്യം: March 2009
http://baalasaahithyam.blogspot.com/2009_03_01_archive.html
ബാലസാഹിത്യം. 2009, മാർച്ച് 27, വെള്ളിയാഴ്ച. രണ്ടു കുട്ടിപ്പാട്ടുകള്‍. സ്വന്തം കാര്യം! പെപ്പരപെരപെരപേരപ്പാ ഞങ്ങടെ തെങ്ങേക്കേറല്ലേ. അങ്ങേത്തൊടിയില്‍ക്കേറിക്കോ. തെങ്ങിന് മടലു പെറുക്കിക്കോ! കുക്കുടുകുടുകുടുകുട്ടപ്പാ. ഞങ്ങടെ മാവു കുലുക്കല്ലേ. നിങ്ങടെ മവേല്‍ക്കേറിക്കോ. മാങ്ങ പഴുത്തതു വീഴ്ത്തിക്കോ! കൊക്കരകൊരകൊരകോരപ്പാ. നിങ്ങടെ കണ്ടം പൂട്ടണ്ട. ഇങ്ങേക്കണ്ടം പൂട്ടിക്കോ. ഞങ്ങളു നെല്ലു വിതച്ചോളാം. അനങ്ങാക്കള്ളന്‍. തൂമ്പയെടുക്കെട കുട്ടപ്പാ. കപ്പ നടാമെട കുട്ടപ്പാ. 6 അഭിപ്രായങ്ങൾ:. കുശുമ്പ്. വാദ്യം. ഉള്ളതു...
baalasaahithyam.blogspot.com
ബാലസാഹിത്യം: August 2012
http://baalasaahithyam.blogspot.com/2012_08_01_archive.html
ബാലസാഹിത്യം. 2012, ഓഗസ്റ്റ് 11, ശനിയാഴ്ച. ഇരുന്നൂറുവട്ടം. സമർത്ഥനായ രാജാവിന്റെ മിടുക്കനായ പ്രജയാണ് ശരവണൻ എന്ന ചെരുപ്പുകുത്തി. 8220;മഹാരാജാവു നീണാൾ വാഴട്ടെ! രാജാവിന് അദ്ഭുതമാണുണ്ടായത്. ഇവനെങ്ങനെ തന്നെ തിരിച്ചറിഞ്ഞു? അദ്ദേഹം ചോദിച്ചു, “നീയെങ്ങിനെ മുഖം കാണാതെ തന്നെ നമ്മെ തിരിച്ചറിഞ്ഞു? നല്ല വരുമാനമുണ്ടാവും അല്ലേ? ദിവസവും നാലുണാണയം കിട്ടുന്നതു വരെ ജോലിചെയ്യും.”. 8220;അത്രേയുള്ളു? അതു കൊണ്ട് എങ്ങനെ തികയും? 8220;അതെന്തൊക്കെയാ? 8221; ശരവണൻ വിശദീകരിച്ചു. കൗശലക്കാരനായ മന്ത്ര&#...ശരവണൻ കുറ്റം ന&...8220;പച്ച...
baalasaahithyam.blogspot.com
ബാലസാഹിത്യം: നാട്യപ്രധാനം ...
http://baalasaahithyam.blogspot.com/2012/08/blog-post_1463.html
ബാലസാഹിത്യം. 2012, ഓഗസ്റ്റ് 11, ശനിയാഴ്ച. നാട്യപ്രധാനം . നാട്ടിൻ പുറത്തുകൂടി നഗരത്തിലേയ്ക്കുപോകുന്ന പാസഞ്ചർ വണ്ടിയിൽ രാവിലെയായതിനാൽ സാമാന്യം തിരക്കുണ്ടായിരുന്നു. 8220;അതെന്തിനാ അങ്ങിനെ ഒരു വ്യത്യാസം.”. 8220;തുല്യരല്ലാത്തവർ തമ്മിൽ മത്സരിക്കുമ്പോൾ ഹാൻഡിക്കാപ്പ് വേണ്ടേ? കുതിരപ്പന്തയത്തിലും മറ്റുമുള്ളതുപോലെ.”. സദസ്സ് പൊട്ടിച്ചിരിച്ചു. പക്ഷേ ചിരി പെട്ടെന്നടക്കി. ഗ്രാമീണൻ നൂറിന്റെ നോട്ട് കീശയിലിട്ടു. പോസ്റ്റ് ചെയ്തത് Balendu. ലേബലുകള്‍: കഥ. തീവണ്ടി. പൊങ്ങച്ചം. വാക്ചാതുരി. നാട്ടിൻ പുറത&...സമർത്ഥനായ...വളരെ...
baalasaahithyam.blogspot.com
ബാലസാഹിത്യം: ആറ്റക്കിളിയുടെ ആശയക്കുഴപ്പം
http://baalasaahithyam.blogspot.com/2012/08/blog-post.html
ബാലസാഹിത്യം. 2012, ഓഗസ്റ്റ് 10, വെള്ളിയാഴ്ച. ആറ്റക്കിളിയുടെ ആശയക്കുഴപ്പം. ഛേ” എന്ന് ചിലയ്ക്കും. ഏതായാലും ആറ്റക്കിളിയെ അലട്ടുന്ന പ്രശ്നം എന്താണെന്നൊന്നു ചോദിച്ചറിയാൻ തീരുമാനിച്ച് കാക്ക അടുത്തു ചെന്നു. 8220;എന്താടോ? തനിക്കെന്തുപറ്റി? താനെന്താ ഇങ്ങനെ ചാടിക്കളിക്കണത്? എന്തായാലും പറ, സമാധാനമുണ്ടാക്കാം.”. ആറ്റ പറഞ്ഞു, “എന്തു പറയാനാ കാക്കേട്ടാ? ഞാനെന്റെ പെണ്ണുമ്പിള്ളേക്കൊണ്ടു തോറ്റു.”. 8220;അതു കൊള്ളാം! കാക്കച്ചിക്കും ഒരു കൂടുണ്ടാക്ക...കുറേ നേരത്തെ ചർച്ചയ്ക്ക!...8220;അതു നല്ലതാ! ആറ്റപ്പെണ&...പറന്നകന&#...